കതിരൂർ:(www.panoornews.in)കതിരൂർ സർവ്വീസ് സഹകരണ ബേങ്കിൻ്റെ നേതൃത്വത്തിൽ കർക്കടക കഞ്ഞിയും, ചക്ക കട്ലറ്റും
വിപണിയിലിറക്കി. ശരിയായ ആഹാരം ശരിയായ ആരോഗ്യം എന്ന ആശയം മുൻ നിർത്തിയാണ് ഈ ഭക്ഷണ സംരംഭത്തിന് ആരംഭം കുറിച്ചത്.


കേരള സർക്കാരിൻ്റെ ഹോർട്ടി ഹമ്പ് കൃഷിയുടെ ഭാഗമായി കതിരൂർ ബേങ്ക് തുടങ്ങാൻ പോകുന്ന ചക്ക സംഭരണ പദ്ധതിയുടെ ആദ്യ ഉൽപ്പന്നമാണ് ചക്ക കട്ലറ്റ്. ചക്കയുടെ ഏതെങ്കിലും ഒരു ഉൽപ്പന്നത്തിന് പരിശിലനം ലഭിച്ച ബേങ്ക് ജീവനക്കാർ ഔട്ട്ലറ്റിലൂടെ എല്ലാ ദിവസവും വിപണിയിൽ എത്തിക്കും.
ഇതിൻ്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് തലശേരി താലൂക്ക് പ്രസിഡണ്ട് അഡ്വ. കെ സത്യൻ - ഡോണക്ക് നൽകി നിർവ്വഹിച്ചു. ബേങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ അധ്യക്ഷനായി. കതിരൂർ സൂര്യനാരായണ ട്രസ്റ്റി ബോർഡ് ചെയർമാൻ സി.വി.ധനേഷ്, എ.വി. ബീന പി.സുരേഷ് ബാബു എന്നിവർ സംസാരി
Karkidakam can be used to repair wood; Kathiroor Service Cooperative Bank launches Karkidakam porridge and jackfruit cutlets in the market
