പാനൂർ : (www.panoornews.in)ബസ്ചാർജ് വർധനയാവശ്യപ്പെട്ട് നാളെ സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്ക് നടത്തും. നാളെ തന്നെ അർധരാത്രി മുതൽ പൊതുപണിമുടക്കും നടക്കും. സംസ്ഥാകേന്ദ്ര സർക്കാറി
ന്റെ തൊഴിലാളി ജനദ്രോഹന യങ്ങൾക്കെതിരെ സംയുക്ത സമരസമിതി ബുധനാഴ്ച്‌ച ന ടത്തുന്ന ദേശീയ പണിമുടക്ക് ജില്ലയിൽ സമ്പൂർണമാകും. പെട്രോളിയം, പാചക ഗ്യാസ് മേഖലയിലെ തൊഴിലാളികള ടക്കം പണിമുടക്കിൽ പങ്കെടു ക്കുന്നുണ്ട്.


നാളെ അർദ്ധരാത്രി മുതൽ 9 ന് അർദ്ധരാത്രി വരെ 24 മ ണിക്കൂറാണ് പണിമുടക്ക്.
പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ബസ് സർവീ സുകളടക്കം നിലക്കും.
തൊഴിലാളികളുടെയും ജീവ നക്കാരുടെയും സംഘടനകളു ടെ നേതൃത്വത്തിൽ കൺവെൻ ഷനുകൾ, പ്രചാരണ ജാഥ കൾ, ഭവനസന്ദർശനം എന്നി വയിലൂടെ പണിമുടക്കിന്റെ സ ന്ദേശം ഇതിനകം നാടെങ്ങും എല്ലായിടത്തും എത്തിക്കാൻ സമരസമിതിക്ക് കഴിഞ്ഞിട്ടു ണ്ടെന്ന് നേതാക്കൾ പറഞ്ഞു.
Bus strike tomorrow, general strike the day after; people are in a panic
