കടവത്തൂർ: (www.panoornews.in)കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ജൂലൈ 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ(കെ. എസ്. ടി. സി) സംസ്ഥാന കമ്മിറ്റി, സംസ്ഥാനത്ത് അധ്യാപകരും ജീവനക്കാരും പണിമുടക്കിൽ പങ്കാളികളാവും, യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഹരീഷ് കടവത്തൂർ അധ്യക്ഷം വഹിച്ചു.
ജനറൽ സെക്രട്ടറി റോയ് ബി ജോൺ, ട്രഷറർ റഷീദ്,കെ. മനോജ്,ജീൻ മൂക്കൻ, മോഹനൻ,ഷാജു. എം.രാജ്,എം.പി. വിനോദൻ,ആന്റോ. ടി,കൃഷ്ണ കുമാർ, രാഗേഷ്. പി.പി, ജോമിഷ്, രാജൻ.കെ, ഷംനാദ് തുടങ്ങിയവർ പ്രസംഗിച്ചു.
K. S. T. C State President Harish Kadavathoor wants to make the national strike a success K. S. T. C State President Harish Kadavathoor wants to make the national strike a success
