പന്ന്യന്നൂർ: (www.panoornews.in)കണ്ണൂരിൽ ഇന്നലെ രാവിലെ 8.30 മുതൽ ഇന്ന് രാവിലെ 8.30 വരെ 24 മണിക്കൂറിൽ പെയ്ത ശരാശരി മഴയുടെ അളവിൽ മുന്നിൽ പന്ന്യന്നൂർ പഞ്ചായത്ത്.
182 mm മഴയാണ് പന്ന്യന്നൂർ പഞ്ചായത്തിൽ ലഭിച്ചത്. തൊട്ടടുത്തായി പിണറായിയുമുണ്ട്.മറ്റു പഞ്ചായത്തുകളിൽ ശരാശരിയിലും താഴെയാണ് മഴ.
The highest rainfall in Kannur was received in Pannyannur and Pinarayi.
