പാനൂർ:(www.panoornews.in) പാനൂർ പൊലീസ് സ്റ്റേഷനിൽ ഇക്കഴിഞ്ഞ മെയ് 15ന് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ നടത്തിയ ഉപരോധസമരത്തിൽ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത ഒ.ടി നവാസിന് മുൻകൂർ ജാമ്യം.
അഡ്വ. സരേഷ് മുഖാന്തിരം സമർപ്പിച്ച ജാമ്യാപേക്ഷയിൽ പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് നിസാർ അഹമ്മദാണ് ജാമ്യം അനുവദിച്ചത്. കേസിൽ കെ.എസ്.യു ജില്ലാ പ്രസിഡണ്ടടക്കം 2 പേരെ അറസ്റ്റ് ചെയ്തിരുന്നു.
Panoor police station blockade; OT Nawaz granted anticipatory bail
