ചൊക്ലി:(www.panoornews.in) ചൊക്ലി മേനപ്രം കുറ്റിയിൽ പിടികപുത്തൻപുരയിൽമാധവി നിലയത്തിൽ കെ.നൈനേഷ് (42) നിര്യാതനായി .
കേരള ബേങ്ക്പെരിങ്ങത്തൂർ ശാഖയിൽഅപ്രൈസറാണ്.സ്വർണ്ണ തൊഴിലാളി യൂണിയൻ പാനൂർഏരിയ പ്രസിഡൻ്റും, ജില്ലാ കമ്മിറ്റി അംഗവുമാണ്കെ.നരേന്ദ്രൻ്റയും, ഉഷയുടെയും മകനാണ്



ഭാര്യ : സിജിന (മുത്താറി പീടിക).മാധവിക (ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ),യാഗ്നിക്ക് എന്നിവർ മക്കളാണ്.
സഹോദരങ്ങൾ :നിംനേഷ്, നിമിഷ.സംസ്കാരംഇന്ന് രാവിലെ 11.30 വീട്ട് പരിസരം.
Appraiser K. Ninesh of Kerala Bank Peringathur branch passes away
