പ്ലസ് ടു പരീക്ഷാഫലം ഇന്ന്, ഫലം അറിയാവുന്ന വെബ്സൈറ്റുകൾ

പ്ലസ് ടു പരീക്ഷാഫലം ഇന്ന്, ഫലം അറിയാവുന്ന വെബ്സൈറ്റുകൾ
May 22, 2025 10:49 AM | By Rajina Sandeep

(www.panoornews.in)സംസ്ഥാനത്ത് രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷനൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും.

നാല് ലക്ഷത്തി 44,707 പേരാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷയെഴുതിയത്. 26,178 പേർ വി എച്ച് എസ് ഇ പരീക്ഷയും എഴുതി. കഴിഞ്ഞ വർഷം ഹയർസെക്കണ്ടറി പരീക്ഷയിൽ 78.69 ശതമാനമായിരുന്നു വിജയം. 2012ലെ 88.08 ശതമാനമാണ് ഇതുവരെയുള്ള ഉയർന്ന വിജയശതമാനം.

www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. SAPHALAM 2025, iExaMS-Kerala, PRD Live തുടങ്ങിയ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും.

Plus Two exam results today, websites where you can know the results

Next TV

Related Stories
നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും  സുഹൃത്തുക്കളെയും ബിജെപി പ്രവർത്തകർ  ആക്രമിച്ചെന്ന് പരാതി.

May 22, 2025 02:29 PM

നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ബിജെപി പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി.

നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ബിജെപി പ്രവർത്തകർ ആക്രമിച്ചെന്ന്...

Read More >>
കേരളത്തിലെ ദേശീയപാത നിർമാണം ; വീഴ്ച അന്വേഷിക്കാൻ മൂന്നം​ഗ സംഘത്തെ അയച്ച് കേന്ദ്രം

May 22, 2025 01:35 PM

കേരളത്തിലെ ദേശീയപാത നിർമാണം ; വീഴ്ച അന്വേഷിക്കാൻ മൂന്നം​ഗ സംഘത്തെ അയച്ച് കേന്ദ്രം

കേരളത്തിലെ ദേശീയപാത നിർമാണം ; വീഴ്ച അന്വേഷിക്കാൻ മൂന്നം​ഗ സംഘത്തെ അയച്ച് കേന്ദ്രം...

Read More >>
സുന്ദരം, സുന്ദരേശൻ തളത്തിലും കുടുംബവുമൊരുക്കിയ  'ചിത്രമതിൽ' ; പത്തായക്കുന്നിലെ വീട്ടിലൊരുക്കിയ ചിത്രമതിൽ അനാച്ഛാദനം ഇന്ന്

May 22, 2025 12:20 PM

സുന്ദരം, സുന്ദരേശൻ തളത്തിലും കുടുംബവുമൊരുക്കിയ 'ചിത്രമതിൽ' ; പത്തായക്കുന്നിലെ വീട്ടിലൊരുക്കിയ ചിത്രമതിൽ അനാച്ഛാദനം ഇന്ന്

സുന്ദരം, സുന്ദരേശൻ തളത്തിലും കുടുംബവുമൊരുക്കിയ 'ചിത്രമതിൽ' ; പത്തായക്കുന്നിലെ വീട്ടിലൊരുക്കിയ ചിത്രമതിൽ അനാച്ഛാദനം...

Read More >>
അറേബ്യൻ രുചി പെരുമ ഇനി നാദാപുരത്തും;  കെ.പി ചായ് ഉദ്‌ഘാടനം   വൈകിട്ട്

May 22, 2025 11:44 AM

അറേബ്യൻ രുചി പെരുമ ഇനി നാദാപുരത്തും; കെ.പി ചായ് ഉദ്‌ഘാടനം വൈകിട്ട്

അറേബ്യൻ രുചി പെരുമ ഇനി നാദാപുരത്തും; കെ.പി ചായ് ഉദ്‌ഘാടനം...

Read More >>
വീണ്ടും ജീവനെടുത്ത് കാട്ടാന ;  മലക്കപ്പാറ- വാൽപ്പാറ അതിർത്തിയിൽ വായോധിക കൊല്ലപ്പെട്ടു

May 22, 2025 11:24 AM

വീണ്ടും ജീവനെടുത്ത് കാട്ടാന ; മലക്കപ്പാറ- വാൽപ്പാറ അതിർത്തിയിൽ വായോധിക കൊല്ലപ്പെട്ടു

വീണ്ടും ജീവനെടുത്ത് കാട്ടാന ; മലക്കപ്പാറ- വാൽപ്പാറ അതിർത്തിയിൽ വായോധിക കൊല്ലപ്പെട്ടു...

Read More >>
Top Stories

News Roundup