പാനൂർ സ്റ്റേഷൻ ഉപരോധം ; റിമാൻ്റിലായ കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം, മറ്റുള്ളവർ മുൻകൂർ ജാമ്യത്തിന്...

പാനൂർ സ്റ്റേഷൻ ഉപരോധം ; റിമാൻ്റിലായ  കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം, മറ്റുള്ളവർ മുൻകൂർ ജാമ്യത്തിന്...
May 20, 2025 02:20 PM | By Rajina Sandeep

പാനൂർ:(www.panoornews.in)  പതാക റോഡിലിട്ടു കത്തിച്ച് മുദ്രാവാക്യം വിളിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പാനൂർ പൊലീസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചതിന് അറസ്റ്റിലായ കെ.എസ്.യു യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം.

കെ.എസ്‌.യു ജില്ലാ പ്രസിഡൻ്റ് എം.സി. അതുൽ, കൂത്തുപറമ്പ് നിയോജകമണ്ഡലം യൂത്ത് കോൺഗസ് പ്രസിഡന്റ് രാഹുൽ കണ്ണാടി ച്ചാൽ എന്നിവർക്കാണ് അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. അഡ്വ. സി.ജി അരുൺ മുഖേനയാണ് ജാമ്യ ഹരജി സമർപ്പിച്ചത്. പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടും, നഗരസഭാ ചെയർമാനുമായ കെ.പി ഹാഷിം, ഒ.ടി നവാസ് ഉൾപ്പടെയുള്ളവർ മുൻകൂർ ജാമ്യ ഹരജി സമർപ്പിച്ചു കഴിഞ്ഞു.

തലശ്ശേരി ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിഞ്ഞിറങ്ങു മ്പോഴാണ് എം.സി.അതുലിനെ അറസ്‌റ്റ് ചെയ്തത്. രാഹുൽ പാനൂർ സ്‌റ്റേഷനിൽ ഹാജരാകുകയായിരുന്നു.

തിരിച്ചറിഞ്ഞ 5 പേർ ഉൾപ്പെടെ 35 കോൺഗ്രസ്, യൂത്ത് കോൺ ഗ്രസ്, കെ.എസ്.യു പ്രവർത്തകർ ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്. പ്രവർത്തകരുടെ വീടുകളിലെത്തി പൊലീസ് തിരച്ചിൽ നടത്തി.

മലപ്പട്ടത്ത് യൂത്ത് കോൺഗ്ര പ്രകോപന മുദ്രാവാക്യം വി ളിച്ചതിൽ പ്രതിഷേധിച്ചു പാനൂർ ടൗണിൽ നടന്ന എസ്എഫ്ഐ പ്രകടനത്തിനിടെയാണ് പ്രവർത്തകർ ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ അതിക്രമിച്ചു കയറി കെഎസ്‌യു, കോൺഗ്രസ് പതാകകൾ പൊലീസ് നോക്കിനിൽ ക്കെ റോഡിലിട്ട് കത്തിച്ചത്. തുടർന്നാണ് പ്രവർത്തകർ പ്രകടനമായി രാത്രി പൊലീസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചത്. എസ്.എഫ്.ഐ പ്രവർത്തകർ ക്കെതിരെ കേസെടുക്കുമെന്ന ഉറപ്പിനെത്തുടർന്നാണ് സ്‌റ്റേഷ നിൽനിന്ന് പിരിഞ്ഞു പോയത്.

Panoor station blockade; KSU and Youth Congress leaders remanded in custody granted bail, others granted anticipatory bail..

Next TV

Related Stories
കണ്ണൂരിൽ പട്ടാപ്പകൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്ന  സംഭവത്തിൽ  പ്രതികളെ തിരിച്ചറിഞ്ഞു ; വലയിലായതായും സൂചന

May 20, 2025 10:02 PM

കണ്ണൂരിൽ പട്ടാപ്പകൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു ; വലയിലായതായും സൂചന

കണ്ണൂരിൽ പട്ടാപ്പകൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികളെ...

Read More >>
പാനൂർ നഗരസഭയിലെ കരാർ വർക്കുകൾ കൃത്യസമയത്ത്  പൂർത്തികരിക്കാത്ത കരാറുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി പാനൂർ ഏറിയാ കമ്മിറ്റി

May 20, 2025 09:06 PM

പാനൂർ നഗരസഭയിലെ കരാർ വർക്കുകൾ കൃത്യസമയത്ത് പൂർത്തികരിക്കാത്ത കരാറുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി പാനൂർ ഏറിയാ കമ്മിറ്റി

പാനൂർ നഗരസഭയിലെ കരാർ വർക്കുകൾ കൃത്യസമയത്ത് പൂർത്തികരിക്കാത്ത കരാറുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി പാനൂർ ഏറിയാ...

Read More >>
കണ്ണേ മടങ്ങുക ; കുഞ്ഞു കല്ല്യാണിക്ക് വിട നൽകി  ഉറ്റവരും നാട്ടുകാരും

May 20, 2025 05:35 PM

കണ്ണേ മടങ്ങുക ; കുഞ്ഞു കല്ല്യാണിക്ക് വിട നൽകി ഉറ്റവരും നാട്ടുകാരും

കണ്ണേ മടങ്ങുക ; കുഞ്ഞു കല്ല്യാണിക്ക് വിട നൽകി ഉറ്റവരും...

Read More >>
പാനൂരിൽ കനത്ത മഴയിൽ വീടും, കിണറും  തകർന്നു ; വീട് അപകടാവസ്ഥയിൽ

May 20, 2025 04:03 PM

പാനൂരിൽ കനത്ത മഴയിൽ വീടും, കിണറും തകർന്നു ; വീട് അപകടാവസ്ഥയിൽ

പാനൂരിൽ കനത്ത മഴയിൽ വീടും, കിണറും തകർന്നു ; വീട്...

Read More >>
കണ്ണൂരിൽ ബൈക്കിലെത്തിയ സംഘം  യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു ; ഭാര്യക്കും വെട്ടേറ്റു

May 20, 2025 02:33 PM

കണ്ണൂരിൽ ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു ; ഭാര്യക്കും വെട്ടേറ്റു

കണ്ണൂരിൽ ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു ; ഭാര്യക്കും...

Read More >>
പെട്ടെന്ന് രൂപപ്പെട്ട വൻകുഴിയിൽ ഓടി ക്കൊണ്ടിരുന്ന കാർ വീണു ;  ഡ്രൈവറടക്കം അഞ്ചു പേർക്ക്  പരിക്ക്

May 20, 2025 02:06 PM

പെട്ടെന്ന് രൂപപ്പെട്ട വൻകുഴിയിൽ ഓടി ക്കൊണ്ടിരുന്ന കാർ വീണു ; ഡ്രൈവറടക്കം അഞ്ചു പേർക്ക് പരിക്ക്

പെട്ടെന്ന് രൂപപ്പെട്ട വൻകുഴിയിൽ ഓടി ക്കൊണ്ടിരുന്ന കാർ വീണു ; ഡ്രൈവറടക്കം അഞ്ചു പേർക്ക് ...

Read More >>
Top Stories