(www.panoornews.in)ചെന്നൈയിലെ തരമണി- തിരുവാൺ മിയൂർ റോഡിലായിരുന്നു സംഭവം. അപകടം നടന്നതിന് സമീപം മെട്രോ റെയിൽവേയ് ക്കായി തുരങ്കപ്പാത നിർമാണം നടക്കുന്നുണ്ട്.



ഇതേത്തുടർന്നാണ് പെട്ടെന്ന് കുഴി രൂപപ്പെട്ടതെന്ന് നാട്ടുകാർ ആരോപിച്ചു. സമാനമായ സംഭവങ്ങൾ ഇതിന് മുൻപും നഗരത്തിൽ നടന്നിരുന്നു. എന്നാൽ, മെട്രോ റെയിൽ അധികൃതർ ഇത് നിഷേധിച്ചു.
സംഭവം നടന്നതിന് 300 മീറ്റർ അകലെ യാണ് നിർമാണപ്രവർത്തനം നടക്കുന്നതെന്നും ഭൂഗർഭ മാലിന്യ ക്കുഴലിലെ ചോർച്ചയാണ് മ ണ്ണൊലിച്ചുപോകാൻ കാരണമെ ന്നും അവർ പറഞ്ഞു. മെട്രോ റെയിൽവേയുടെ നിർമാണത്തിന് നേതൃത്വം നൽകുന്ന എൻജിനി യർമാർ സ്ഥലം പരിശോധിച്ചു
A car fell into a large pothole that suddenly formed; five people, including the driver, were injured.
