പൂക്കോട് :(www.panoornews.in)പൂക്കോട് കളരി മുക്കിൽ നടുക്കണ്ടി ഹൗസിൽ ചന്ദ്രൻ. വി (78)നിര്യാതനായി. ഭാര്യ പ്രേമി എൻ കെ (സി പി എം കളരിമുക്ക് ബ്രാഞ്ച് അംഗം) മക്കൾ : ഷിനോജ്, ഷിജോഷ്, ഷിമി മരുമകൾ : ധനുഷ
Chandran V passed away at Nadukkandi House in Pookode Kalari Mukkil
