ചമ്പാട്: (www.panoornews.in)ചമ്പാട് പുഞ്ചക്കരയിലെ കുഞ്ഞിപ്പറമ്പത്ത് കുഞ്ഞിരാമൻ (75) നിര്യാതനായി. ഭാര്യ: വസന്ത, മക്കൾ: സി.കെ റോജിൻ (സ്മാർട്ട് ബസ്സ് ഉടമ, സിപിഎം തലശ്ശേരി മോട്ടോർ ബ്രാഞ്ച് അംഗം), സി.കെ റിജിൻ (കച്ചവടം), സി.കെ റിജിഷ.



മരുമക്കൾ: സുഗിന, രെനിഷ, അനീഷ് (സീനിയർ സിവിൽ പോലീസ് ഓഫീസർ, തലശ്ശേരി) സംസ്കാരം 12:30ന് നിദ്രാതീരം (കണ്ടിക്കൽ സ്മശാനം).
Champate K.P. Kunhiraman passes away
