---
title: "പാനൂർ, തലശേരി  മേഖലയിൽ കൊള്ളിയാൻ പോലെ  ആകാശത്ത് ദൃശ്യവിസ്മയം ; ആശങ്ക"
english_title: "A spectacular sight in the sky over Panur and Thalassery; concern"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/290862/a-spectacular-sight-in-the-sky-over-panur-and-thalassery-concern"
published_at: "2025-05-18T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682a19ef019d8_Untitled-2_copy.jpg"
keywords: []
---

# പാനൂർ, തലശേരി  മേഖലയിൽ കൊള്ളിയാൻ പോലെ  ആകാശത്ത് ദൃശ്യവിസ്മയം ; ആശങ്ക

> **Lead Summary:** പാനൂർ: പാനൂർ, തലശേരി മേഖലയിൽ കൊള്ളിയാൻ പോലെ ആകാശത്ത് ദൃശ്യവിസ്മയം ,ഇന്ന് രാത്രി 8 മുതലാണ് ആകാശത്ത് പ്രത്യേക ദൃശ്യവിസ്മയം കാണപ്പെട്ടത്.

## Article Content

പാനൂർ: പാനൂർ, തലശേരി മേഖലയിൽ കൊള്ളിയാൻ പോലെ ആകാശത്ത് ദൃശ്യവിസ്മയം ,ഇന്ന് രാത്രി 8 മുതലാണ് ആകാശത്ത് പ്രത്യേക ദൃശ്യവിസ്മയം കാണപ്പെട്ടത്.

ലൈറ്റ് ഹൗസിലേത് പോലെ പ്രകാശം ആകാശത്ത് സഞ്ചരിക്കുന്നതാണ് ആശങ്ക പരത്തിയത്. പാനൂർ, തലശേരി മേഖലകളിലാണ് ഈ പ്രതിഭാസം അനുഭവപ്പെട്ടത്. പലരും സമൂഹ മാധ്യമങ്ങളിൽ ഈ ആശങ്ക പങ്കു വയ്ക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/290862/a-spectacular-sight-in-the-sky-over-panur-and-thalassery-concern)