---
title: "നാളെ പള്ളൂർ മേഖലയിൽ വൈദ്യുതി മുടങ്ങും"
english_title: "Power outage in Pallur region tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/289831/power-outage-in-pallur-region-tomorrow"
published_at: "2025-05-13T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68235430b9400_Untitled-6_copy.jpg"
keywords: []
---

# നാളെ പള്ളൂർ മേഖലയിൽ വൈദ്യുതി മുടങ്ങും

> **Lead Summary:** പള്ളൂർ:ബുധനാഴ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന കോഹിനൂർ, കുഞ്ഞിപ്പുര മുക്ക് , ഹറാമഹൽ, ബാർ ക്കോഡ്, PMT ഷെഡ് , മാഹിക്കോളേജ്, പോന്തയാട്ട്, മൈദ കമ്പിനി, ചാലക്കര വയൽ, കേര എൻജിനിയറിങ്ങ്,

## Article Content

പള്ളൂർ:ബുധനാഴ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന കോഹിനൂർ, കുഞ്ഞിപ്പുര മുക്ക് , ഹറാമഹൽ, ബാർ ക്കോഡ്, PMT ഷെഡ് , മാഹിക്കോളേജ്, പോന്തയാട്ട്, മൈദ കമ്പിനി, ചാലക്കര വയൽ, കേര എൻജിനിയറിങ്ങ്,

രമാലയം എന്നി പ്രദേശങ്ങളിൽ കാലത്ത് 8 മണി മുതൽ വൈകുന്നേരം 3 മണി വരെ HT ലൈയിനിൽ ജോലി നടക്കുന്നതിനാൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/289831/power-outage-in-pallur-region-tomorrow)