തലശ്ശേരി:(www.panoornews.in) തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവതിയെ കൂട്ട ബലാൽസംഗം ചെയ്‌ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ.



മുഴപ്പിലങ്ങാട് ശ്രീജ ഹൗസിൽ പ്രജിത്ത് (30), ബീഹാർ കതിഹാർ ദുർഗാപൂർ ആസിഫ് (19), ബീഹാർ പ്രാൺപൂർ കുച്ചിയാഹി സാഹബൂൽ ഹാലിം (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഏതാനും ദിവസം മുൻപ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുതിയ സ്റ്റാൻഡിലേക്കുള്ള എളുപ്പവഴിയിൽ വച്ചാണ് കൂത്ത്പറമ്പ് സ്വദേശിനിയായ യുവതി പീഡിപ്പിക്കപ്പെട്ടത്.
Woman gang-raped near Thalassery railway station; 3 arrested
