ബിഎംഡബ്ല്യുവിൽ കഞ്ചാവ് കടത്ത് ; ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂർ സ്വദേശിനിയും, യുവാവും വയനാട്ടിൽ പിടിയില്‍

ബിഎംഡബ്ല്യുവിൽ കഞ്ചാവ് കടത്ത് ;  ഹൈബ്രിഡ് കഞ്ചാവുമായി  കണ്ണൂർ സ്വദേശിനിയും, യുവാവും വയനാട്ടിൽ  പിടിയില്‍
May 3, 2025 10:19 PM | By Rajina Sandeep

(www.panoornews.in)വയനാട്ടിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍. കണ്ണൂർ അഞ്ചാംപീടിക സ്വദേശിയായ കീരിരകത്ത് വീട്ടില്‍ കെ ഫസല്‍, തളിപ്പറമ്പ് സ്വദേശിനിയായ കെ ഷിന്‍സിത എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്.

ഇവർ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറും, 96,290 രൂപയും, മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. കാറിന്റെ ഡിക്കിയില്‍ നിന്ന് രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇന്നലെ മൊതക്കര വച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വാഹനപരിശോധനക്കിടെയാണ് ഇവര്‍ വലയിലായത്. കാറിന്റെ ഡിക്കിയില്‍ നിന്ന് രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ഉപയോഗത്തിനും വില്‍പ്പനക്കുമായി ബാം​ഗ്ലൂരില്‍ നിന്ന് വാങ്ങിയതാണെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. വെള്ളമുണ്ട എസ് എച്ച് ഓ ടികെ മിനിമോള്‍, എസ്ഐമാരായ എംകെ സാദിർ, ജോജോ ജോര്‍ജ്, എഎസ്ഐ സിഡിയ ഐസക്, എസ് സിപി ഓ ഷംസുദ്ധീൻ, സിപിഒമാരായ അജ്മൽ, നൗഷാദ്, അനസ് സച്ചിന്‍ ജോസ്, ദിലീപ്, അഭിനന്ദ്, സുവാസ്, ഷിബിന്‍, വാഹിദ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Kannur natives arrested with hybrid cannabis

Next TV

Related Stories
വടകരയിൽ മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റു; ഒരാളുടെ നില ​ഗുരുതരം, പ്രതി പൊലീസ് കസ്റ്റഡിയിൽ

May 4, 2025 10:28 AM

വടകരയിൽ മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റു; ഒരാളുടെ നില ​ഗുരുതരം, പ്രതി പൊലീസ് കസ്റ്റഡിയിൽ

വടകരയിൽ മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റു; ഒരാളുടെ നില ​ഗുരുതരം, പ്രതി പൊലീസ്...

Read More >>
കോപ്പാലം കമ്പിപ്പാലത്തിൽ അറ്റകുറ്റ പ്രവൃത്തി ; നാളെ അടച്ചിടും

May 3, 2025 05:53 PM

കോപ്പാലം കമ്പിപ്പാലത്തിൽ അറ്റകുറ്റ പ്രവൃത്തി ; നാളെ അടച്ചിടും

കോപ്പാലം കമ്പിപ്പാലത്തിൽ അറ്റകുറ്റ പ്രവൃത്തി ; നാളെ...

Read More >>
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം

May 3, 2025 04:31 PM

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക്...

Read More >>
കോപ്പാലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതനെ തിരിച്ചറിഞ്ഞില്ല

May 3, 2025 03:51 PM

കോപ്പാലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതനെ തിരിച്ചറിഞ്ഞില്ല

കോപ്പാലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതനെ...

Read More >>
തലശ്ശേരിയിൽ   വീട്ടിൽ നിന്ന് കഞ്ചാവും എംഡിഎം.എയും പിടികൂടി ; പ്രതിക്കായി തിരച്ചിൽ

May 3, 2025 02:47 PM

തലശ്ശേരിയിൽ വീട്ടിൽ നിന്ന് കഞ്ചാവും എംഡിഎം.എയും പിടികൂടി ; പ്രതിക്കായി തിരച്ചിൽ

തലശ്ശേരിയിൽ വീട്ടിൽ നിന്ന് കഞ്ചാവും എംഡിഎം.എയും പിടികൂടി ; പ്രതിക്കായി...

Read More >>
Top Stories