കോപ്പാലം കമ്പിപ്പാലത്തിൽ അറ്റകുറ്റ പ്രവൃത്തി ; നാളെ അടച്ചിടും

കോപ്പാലം കമ്പിപ്പാലത്തിൽ അറ്റകുറ്റ പ്രവൃത്തി ; നാളെ അടച്ചിടും
May 3, 2025 05:53 PM | By Rajina Sandeep

കോപ്പാലം :(www.panoornews.in)കതിരൂർ പഞ്ചായത്തിലെ പൊന്ന്യം പ്രദേശത്തേയും, മാഹിയുടെ ഭാഗമായ പന്തക്കലിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന കമ്പിപ്പാലത്തിൽ ഞായറാഴ്ച അറ്റകുറ്റപണി നടക്കും.

രാവിലെ 6 മുതൽ ആരംഭിക്കുന്ന പ്രവൃത്തി രാത്രിയോടെ തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച പാലത്തിൽ പൂർണമായും യാത്രാ നിരോധനമാണ്.

പുഴക്ക് കുറുകെ നിർമ്മിച്ച പാലത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വർഷാ വർഷം കാലവർഷത്തിന് മുമ്പ് നാട്ടുകാർ മുൻകൈയെടുത്താണ് പാലം അറ്റകുറ്റപണി നടത്തി നവീകരിക്കുന്നത്. ഇതിനുള്ള പണവും നാട്ടുകാർ തന്നെ സ്വരൂപിക്കാറാണ് പതിവ്.

വിദ്യാർത്ഥികളടക്കം നിരവധിയാളുകളാണ് കമ്പിപ്പാലത്തെ ആശ്രയിക്കുന്നത്. ഇരു പ്രദേശങ്ങളെയും ബന്ധിപ്പിക്കാൻ പാലം വേണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നോക്കിയാൽ കാണുന്നത്ര ദൂരത്തേക്ക് വാഹനത്തിൽ 3 കിലോമീറ്ററോളം ചുറ്റി വളഞ്ഞ് പോകേണ്ട ഗതികേടിലാണ് ഈ പ്രദേശത്തുകാർ.. ഞായറാഴ്ച പൂർണമായും പാലം അടച്ചിടും.

Repair work on Kopalam cable bridge; will be closed tomorrow

Next TV

Related Stories
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം

May 3, 2025 04:31 PM

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക്...

Read More >>
കോപ്പാലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതനെ തിരിച്ചറിഞ്ഞില്ല

May 3, 2025 03:51 PM

കോപ്പാലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതനെ തിരിച്ചറിഞ്ഞില്ല

കോപ്പാലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതനെ...

Read More >>
തലശ്ശേരിയിൽ   വീട്ടിൽ നിന്ന് കഞ്ചാവും എംഡിഎം.എയും പിടികൂടി ; പ്രതിക്കായി തിരച്ചിൽ

May 3, 2025 02:47 PM

തലശ്ശേരിയിൽ വീട്ടിൽ നിന്ന് കഞ്ചാവും എംഡിഎം.എയും പിടികൂടി ; പ്രതിക്കായി തിരച്ചിൽ

തലശ്ശേരിയിൽ വീട്ടിൽ നിന്ന് കഞ്ചാവും എംഡിഎം.എയും പിടികൂടി ; പ്രതിക്കായി...

Read More >>
കണ്ണൂരില്‍ വിവാഹ ദിവസം ഭർത്താവിൻ്റെ വീട്ടിലെ അലമാരയിൽ അഴിച്ചു വച്ച  നവവധുവിന്റെ  സ്വർണാഭരണങ്ങൾ മോഷണം പോയി ; നഷ്ടപ്പെട്ടത് 30 പവൻ, അന്വേഷണം ആരംഭിച്ച് പയ്യന്നൂർ പൊലീസ്

May 3, 2025 01:19 PM

കണ്ണൂരില്‍ വിവാഹ ദിവസം ഭർത്താവിൻ്റെ വീട്ടിലെ അലമാരയിൽ അഴിച്ചു വച്ച നവവധുവിന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി ; നഷ്ടപ്പെട്ടത് 30 പവൻ, അന്വേഷണം ആരംഭിച്ച് പയ്യന്നൂർ പൊലീസ്

കണ്ണൂരില്‍ വിവാഹ ദിവസം ഭർത്താവിൻ്റെ വീട്ടിലെ അലമാരയിൽ അഴിച്ചു വച്ച നവവധുവിന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി...

Read More >>
Top Stories

Entertainment News