---
title: "കതിരൂർ പഞ്ചായത്ത് കുടുംബശ്രീ കൂട്ടായ്മകളുടെ ആഘോഷമായ അരങ്ങ് 2025 ; പത്താം വാർഡിന്  ഓവറോൾ ട്രോഫി"
english_title: "Kathiroor Panchayat Kudumbashree's celebration of Arangu 2025; Overall trophy for Ward 10"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/287385/kathiroor-panchayat-kudumbashrees-celebration-of-arangu-2025-overall-trophy-for-ward-10"
published_at: "2025-05-02T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681476ed6f562_Untitled-2_copy.jpg"
keywords: []
---

# കതിരൂർ പഞ്ചായത്ത് കുടുംബശ്രീ കൂട്ടായ്മകളുടെ ആഘോഷമായ അരങ്ങ് 2025 ; പത്താം വാർഡിന്  ഓവറോൾ ട്രോഫി

> **Lead Summary:** കതിരൂർ :വിവിധ കലാമത്സരങ്ങൾ വാർഡ് തലത്തിൽ അരങ്ങേറിയ പരിപാടിയിൽ കതിരൂർ പഞ്ചായത്തിലെ പത്താം വാർഡ് ഓവറോളിങ്ങ് ട്രോഫിക്ക് അർഹരായ് , തിരുവാതിര, നാടൻ പാട്ട്, പ്രഛന്ന വേഷം എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും, കവിത.ലളിതഗാനം തുടങ്ങിയ മറ്റിനങ്ങളിൽ രണ്ടാം സ്ഥാനങ്ങളും നേടികൊണ്ട് ആണ് പത്താം വാർഡ് ഓവറോൾ ട്രോഫി നേടിയത് .

## Article Content

കതിരൂർ :വിവിധ കലാമത്സരങ്ങൾ വാർഡ് തലത്തിൽ അരങ്ങേറിയ പരിപാടിയിൽ കതിരൂർ പഞ്ചായത്തിലെ പത്താം വാർഡ് ഓവറോളിങ്ങ് ട്രോഫിക്ക് അർഹരായ് , തിരുവാതിര, നാടൻ പാട്ട്, പ്രഛന്ന വേഷം എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും, കവിത.ലളിതഗാനം തുടങ്ങിയ മറ്റിനങ്ങളിൽ രണ്ടാം സ്ഥാനങ്ങളും നേടികൊണ്ട് ആണ് പത്താം വാർഡ് ഓവറോൾ ട്രോഫി നേടിയത് .

തുടർന്ന് കുണ്ടുചിറ Akg ക്ലബ് കേന്ദ്രീകരിച്ച് വിജയാഹ്ളാദ റാലി നടത്തി വാർഡ് മെമ്പർ പി.പവിത്രൻ, പി.കെസാവിത്രി,വാർഡ് കൺവീനർ കെ.വി.രാജീവൻ,തുടങ്ങിയവർ നേതൃത്ത്വം നൽകി നിരവധി കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/287385/kathiroor-panchayat-kudumbashrees-celebration-of-arangu-2025-overall-trophy-for-ward-10)