(www.panoornews.in)പട്ടാന്നൂർ കൊളപ്പ ചുണ്ടോലിൽ കെ.വി.രാജന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റു..
പറമ്പിലെ ജലസ്രോതസ്സിൽ കുടിവെള്ളത്തിനായി പൈപ്പ് ഘടിപ്പിക്കുവാൻ ശ്രമിക്കുമ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണം.
തേറ്റകൊണ്ടുള്ള ആക്രമണത്തിൽ ഇദ്ദേഹത്തിന് സാരമായി പരുക്കേറ്റു. ഇരിക്കൂറിലും തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജിലും ചികിത്സ തേടി.
Injured in wild boar attack in Irikkur
