---
title: "ഭീകരവാദത്തിനെതിരെ പാനൂരിൽ  സിപിഎം ജനസദസ്സ് നടത്തി."
english_title: "CPM held a public meeting in Panur against terrorism."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/287203/cpm-held-a-public-meeting-in-panur-against-terrorism"
published_at: "2025-05-01T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681338d01c025_swsws.jpg"
keywords: []
---

# ഭീകരവാദത്തിനെതിരെ പാനൂരിൽ  സിപിഎം ജനസദസ്സ് നടത്തി.

> **Lead Summary:** പാനൂർ :പാനൂർ ഭീകരവാദത്തെ ചെറുത്തു തോൽപ്പിക്കുക, തീവ്രവാദ അക്രമങ്ങൾക്കെതിരെ അണിനിരക്കുക എന്നീ മുദ്യാവാക്യമുയർത്തി സിപിഐ എം പാനൂർ ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ ജനസദസ്സ് സംഘടിപ്പിച്ചു.

## Article Content

പാനൂർ :പാനൂർ ഭീകരവാദത്തെ ചെറുത്തു തോൽപ്പിക്കുക, തീവ്രവാദ അക്രമങ്ങൾക്കെതിരെ അണിനിരക്കുക എന്നീ മുദ്യാവാക്യമുയർത്തി സിപിഐ എം പാനൂർ ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ ജനസദസ്സ് സംഘടിപ്പിച്ചു.

പാനൂർ ബസ്റ്റാൻ്റിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വികെ സനോജ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം എ രാഘവൻ അധ്യക്ഷനായി. കെകെ സുധീർകുമാർ, എ ശൈലജ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/287203/cpm-held-a-public-meeting-in-panur-against-terrorism)