പാനൂർ:(www.panoornews.in) ജനകീയ സഹകരണത്തോട് കൂടി പാനൂർ ബ്ലോക്ക് പഞ്ചായത്തും, കതിരൂർ ഗ്രാമപഞ്ചായത്തും ഏഴരക്കണ്ടം കളരി അക്കാദമി& മ്യൂസിയത്തിന് വേണ്ടി വാങ്ങിയ ഭൂമി നിർമ്മാണ പ്രവർത്തനത്തിന് വേണ്ടി ഇന്ന് ഗവൺമെന്റിന്കൈമാറും.



പൊന്ന്യം ഏഴരക്കണ്ടത്ത് വൈകീട്ട് 5.45ന് നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ രേഖ ഏറ്റുവാങ്ങും. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.ശൈലജ, കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സനൽ എന്നിവരടക്കം പങ്കെടുക്കും.
Land for Ponnyam Ezharakandam Kalari Academy & Museum to be handed over today
