---
title: "വില്യാപ്പള്ളി സ്വദേശിയായ എം.ബി. ബി എസ് വിദ്യാർത്ഥിയെ ബൽഗാമിൽ കാണാനില്ല"
english_title: "M.B. BS student from Villiyapally missing in Belgaum"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/286989/mb-bs-student-from-villiyapally-missing-in-belgaum"
published_at: "2025-04-30T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6811fc89e9cdf_Untitled-2_copy.jpg"
keywords: []
---

# വില്യാപ്പള്ളി സ്വദേശിയായ എം.ബി. ബി എസ് വിദ്യാർത്ഥിയെ ബൽഗാമിൽ കാണാനില്ല

> **Lead Summary:** ബൽഗാമിൽ എം. ബി.ബി.എസ് ഒന്നാം വർഷ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. വില്യാ പ്പള്ളി കോച്ചിയാമ്പള്ളി ശശിയുടെ മകൻ അലൻ കൃഷ്‌ണ യെയാണ് കാണാതായത്.

## Article Content

ബൽഗാമിൽ എം. ബി.ബി.എസ് ഒന്നാം വർഷ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. വില്യാ പ്പള്ളി കോച്ചിയാമ്പള്ളി ശശിയുടെ മകൻ അലൻ കൃഷ്‌ണ യെയാണ് കാണാതായത്.

ബി.ഐ.എം. എ സ് കോളേജിൽ നിന്ന് ഇക്കഴിഞ്ഞ 24 രാവിലെ മുതലാണ് കാണാനില്ലെന്നാ ണ് പരാതി. ഹോസ്റ്റലിൽ എത്തിയതായി പറയുന്നു. പോലിസും ബന്ധുക്കളും സഹപാഠികളും അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/286989/mb-bs-student-from-villiyapally-missing-in-belgaum)