അശ്ലീല വീഡിയോ കേസ്; യുവതിക്ക് വധഭീഷണി പ്രവാസി യുവാവിൻ്റെ ജാമ്യം റദ്ദാക്കി

അശ്ലീല വീഡിയോ കേസ്; യുവതിക്ക് വധഭീഷണി പ്രവാസി യുവാവിൻ്റെ ജാമ്യം റദ്ദാക്കി
Apr 30, 2025 11:44 AM | By Rajina Sandeep

യുവതിയുടെ അശ്ലീല വീഡിയോ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ച കേസിലെ പ്രവാസി യുവാവിൻ്റെ ജാമ്യം നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റദ്ദാക്കി. വിഷ്ണുമംഗലം സ്വദേശി വാണിയം വീട്ടിൽ മുഹമ്മദ് ഷെഫിക്ക് (27) ന് ഉപാധികളോടെ നൽകിയ ജാമ്യമാണ് പോലീസിൻ്റെ അപേക്ഷ പ്രകാരം റദ്ദ് ചെയ്തത്.

വിദേശത്തായിരുന്ന പ്രതി കേസിൽ മുൻകൂർ ജാമ്യം നേടിയിരുന്നു. കഴിഞ്ഞ വർഷം ഡിസംമ്പർ മുതൽ യുവതിയെയും ഭർത്താവിനെയും ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയത്. നാദാപുരം ഭാത്തേക്ക് വന്നാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാതായി കാണിച്ച് ജനുവരിയിൽ നാദാപുരം പോലീസിൽ പരാതി നല്കുകയായിരുന്നു.

ഇതേ തുടർന്നാണ്ജാമ്യത്തിലെ വ്യവസ്ഥകൾ ലംഘിച്ച പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാദാപുരം പോലീസ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് കോടതി ജാമ്യം റദ്ദ് ചെയ്ത് ഉത്തരവിറങ്ങിയത്.പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് യുവതി നേരത്തെ ഹൈകോടതി സമീപിച്ചിരുന്നു.

Pornographic video case; Bail of expatriate youth who threatened to kill woman cancelled

Next TV

Related Stories
വടകരയിൽ കുറുനരിയുടെ അക്രമം ; അഞ്ചുപേർക്ക് പരിക്ക്

May 10, 2025 05:27 PM

വടകരയിൽ കുറുനരിയുടെ അക്രമം ; അഞ്ചുപേർക്ക് പരിക്ക്

വടകരയിൽ കുറുനരിയുടെ അക്രമം ; അഞ്ചുപേർക്ക്...

Read More >>
പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും 104 ​ഗ്രാം സ്വർണം മോഷണം പോയതായി പരാതി

May 10, 2025 04:57 PM

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും 104 ​ഗ്രാം സ്വർണം മോഷണം പോയതായി പരാതി

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും 107 ​ഗ്രാം സ്വർണം മോഷണം പോയതായി പരാതി...

Read More >>
ഡോ.ജയകൃഷ്ണൻ നമ്പ്യാർക്ക് അനുസ്മരണ സായാഹ്നമൊരുക്കി ഐ.എം.എ ; മികച്ച  സംഘാടകനും, മനുഷ്യ സ്നേഹിയുമായ  ഡോക്ടറുടെ നഷ്ടം സമൂഹത്തിനാകെയെന്ന് സ്പീക്കർ

May 10, 2025 03:46 PM

ഡോ.ജയകൃഷ്ണൻ നമ്പ്യാർക്ക് അനുസ്മരണ സായാഹ്നമൊരുക്കി ഐ.എം.എ ; മികച്ച സംഘാടകനും, മനുഷ്യ സ്നേഹിയുമായ ഡോക്ടറുടെ നഷ്ടം സമൂഹത്തിനാകെയെന്ന് സ്പീക്കർ

ഡോ.ജയകൃഷ്ണൻ നമ്പ്യാർക്ക് അനുസ്മരണ സായാഹ്നമൊരുക്കി ഐ.എം.എ ; മികച്ച സംഘാടകനും, മനുഷ്യ സ്നേഹിയുമായ ഡോക്ടറുടെ നഷ്ടം സമൂഹത്തിനാകെയെന്ന്...

Read More >>
ജോലി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം നാട്ടിലേയ്ക്ക് ട്രെയിനിൽ  മടങ്ങിയ യുവാവിനെ  കാണാതായിട്ട്   മൂന്ന് നാൾ ; നദിയിൽ പരിശോധന നടത്തണമെന്ന് പൊലീസ്

May 10, 2025 02:44 PM

ജോലി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം നാട്ടിലേയ്ക്ക് ട്രെയിനിൽ മടങ്ങിയ യുവാവിനെ കാണാതായിട്ട് മൂന്ന് നാൾ ; നദിയിൽ പരിശോധന നടത്തണമെന്ന് പൊലീസ്

ജോലി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം നാട്ടിലേയ്ക്ക് ട്രെയിനിൽ മടങ്ങിയ യുവാവിനെ കാണാതായിട്ട് മൂന്ന് നാൾ...

Read More >>
കണ്ണൂരിൽ വൻ  കഞ്ചാവ് വേട്ട ; 10 കിലോഗ്രാം കഞ്ചാവുമായി  രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

May 10, 2025 02:31 PM

കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട ; 10 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട ; 10 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ...

Read More >>
Top Stories