കോഴിക്കോട് മദ്യപിച്ചെത്തിയ സഹോദരനെ ജ്യേഷ്ഠൻ വെട്ടിപ്പരിക്കേൽപ്പിച്ചു

കോഴിക്കോട് മദ്യപിച്ചെത്തിയ സഹോദരനെ ജ്യേഷ്ഠൻ വെട്ടിപ്പരിക്കേൽപ്പിച്ചു
Apr 28, 2025 03:17 PM | By Rajina Sandeep

(www.panoornews.in)മദ്യപിച്ചെത്തിയ സഹോദരനെ ജ്യേഷ്ഠൻ വെട്ടിപ്പരിക്കേൽപ്പിച്ചു. ചക്കുംകടവ് സ്വദേശി മുഹമ്മദലിയാണ് സഹോദരൻ അബ്ദുൾ റഹ്മാനെ ആക്രമിച്ചത്. മുഹമ്മദലിയെ പന്നിയങ്കര പോലീസ് കസ്റ്റഡിയിൽ എടുത്തു.

തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. വാക്കത്തികൊണ്ട് കുത്തിയാണ് പരിക്കേൽപ്പിച്ചത്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന സഹോദരൻ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്നും ഇതാണ് പ്രകോപനത്തിന് കാരണമെന്നുമാണ് മുഹമ്മദലി പോലീസിനോട് പറഞ്ഞത്.

പരിക്കേറ്റ അബ്ദുൾ റഹ്മാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

Brother hacked to death by elder brother for coming drunk in Kozhikode

Next TV

Related Stories
തളിപ്പറമ്പിൽ അമ്മയെ തല്ലിയതിനെതിരെ പരാതി നൽകി; യുവാവിനെ ക്രൂരമായി മർദ്ദിച്ച നാല് പേർക്കെതിരെ കേസ്

Apr 28, 2025 07:48 PM

തളിപ്പറമ്പിൽ അമ്മയെ തല്ലിയതിനെതിരെ പരാതി നൽകി; യുവാവിനെ ക്രൂരമായി മർദ്ദിച്ച നാല് പേർക്കെതിരെ കേസ്

തളിപ്പറമ്പിൽ അമ്മയെ തല്ലിയതിനെതിരെ പരാതി നൽകി; യുവാവിനെ ക്രൂരമായി മർദ്ദിച്ച നാല് പേർക്കെതിരെ...

Read More >>
സഹകരണസംഘം സെക്രട്ടറി ഓഫിസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ‌; അന്വേഷണം ആരംഭിച്ച് പൊലീസ്

Apr 28, 2025 07:34 PM

സഹകരണസംഘം സെക്രട്ടറി ഓഫിസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ‌; അന്വേഷണം ആരംഭിച്ച് പൊലീസ്

സഹകരണസംഘം സെക്രട്ടറി ഓഫിസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ‌; അന്വേഷണം ആരംഭിച്ച്...

Read More >>
സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമിതി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി

Apr 28, 2025 05:24 PM

സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമിതി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി

സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമിതി സൗജന്യ നേത്രപരിശോധനാ ക്യാമ്പ്...

Read More >>
തലശേരിയിൽ   മാൻഹോളിലെ വെള്ളം വറ്റിച്ച് പരിശോധിച്ചിട്ടും ആളില്ല ;  ഫയർഫോഴ്സും, പൊലീസും പരിശോധന നിർത്തി.

Apr 28, 2025 03:19 PM

തലശേരിയിൽ മാൻഹോളിലെ വെള്ളം വറ്റിച്ച് പരിശോധിച്ചിട്ടും ആളില്ല ; ഫയർഫോഴ്സും, പൊലീസും പരിശോധന നിർത്തി.

തലശേരിയിൽ മാൻഹോളിലെ വെള്ളം വറ്റിച്ച് പരിശോധിച്ചിട്ടും ആളില്ല ; ഫയർഫോഴ്സും, പൊലീസും പരിശോധന...

Read More >>
'പ്രണയമേ'  പിണങ്ങരുത് ; കാമുകിക്ക് ഐഫോണ്‍ 16 പ്രോ മാക്സ്  വാങ്ങാൻ സ്വന്തം കിഡ്നി വിറ്റ് കാമുകന്‍

Apr 28, 2025 03:04 PM

'പ്രണയമേ' പിണങ്ങരുത് ; കാമുകിക്ക് ഐഫോണ്‍ 16 പ്രോ മാക്സ് വാങ്ങാൻ സ്വന്തം കിഡ്നി വിറ്റ് കാമുകന്‍

കാമുകിക്ക് ഐഫോണ്‍ 16 പ്രോ മാക്സ് വാങ്ങാൻ സ്വന്തം കിഡ്നി വിറ്റ്...

Read More >>
റാപ്പർ വേടന്റെ ഫ്ലാറ്റിൽ പൊലീസ് പരിശോധന ; പിടികൂടിയത് 5 ഗ്രാം കഞ്ചാവ്

Apr 28, 2025 01:28 PM

റാപ്പർ വേടന്റെ ഫ്ലാറ്റിൽ പൊലീസ് പരിശോധന ; പിടികൂടിയത് 5 ഗ്രാം കഞ്ചാവ്

റാപ്പർ വേടന്റെ ഫ്ലാറ്റിൽ പൊലീസ് പരിശോധന ; പിടികൂടിയത് 5 ഗ്രാം കഞ്ചാവ്...

Read More >>
Top Stories

News Roundup