Apr 28, 2025 12:46 PM

തലശേരി:(www.panoornews.in)  തലശേരി ലോഗൻസ് റോഡിൽ വഴിയാത്രക്കാരൻ മാൻഹോളിൽ  വീണെന്നത് പരിഭ്രാന്തി പരത്തി. റോഡ് പണി നടക്കുന്നതിനായി റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. ഉടൻ തലശേരി ഫയർഫോഴ്സ് തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

വിവരമറിഞ്ഞ് തലശേരി പൊലീസും സ്ഥലത്തെത്തി. സമീപത്തെ സി.സി ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. പരിശോധന തുടരുകയാണ്.

A passenger fell into a manhole in Thalassery, causing panic; the fire force and police are investigating.

Next TV

Top Stories










News Roundup