ഷഹബാസ് കൊലക്കേസ് ; പ്രതികളായ 6 വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഷഹബാസ് കൊലക്കേസ് ; പ്രതികളായ 6 വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
Apr 25, 2025 02:45 PM | By Rajina Sandeep

(www.panoornews.in)താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ഹോമിൽ കഴിയുന്ന ആറ് പ്രതികളാണ് ഹൈക്കോടതിയെ ജാമ്യാപേക്ഷയുമായി സമീപിച്ചത്. ജാമ്യം നല്‍കിയാല്‍ വിദ്യാർത്ഥികള്‍ക്ക് സുരക്ഷ ഭീഷണിയുണ്ടാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികൾ നിലവിൽ വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിലാണ്. ഇവരുടെ ജാമ്യാപേക്ഷ നേരത്തെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു.

Shahbaz murder case; High Court rejects bail plea of ​​6 accused students

Next TV

Related Stories
കളിക്കുന്നതിനിടയിൽ തലയിൽ അലുമിനിയം കലം കുടുങ്ങി ;  രണ്ടുവയസുകാരിക്ക് രക്ഷകരായി തലശ്ശേരി അഗ്നി രക്ഷാസേന.

Apr 25, 2025 08:22 PM

കളിക്കുന്നതിനിടയിൽ തലയിൽ അലുമിനിയം കലം കുടുങ്ങി ; രണ്ടുവയസുകാരിക്ക് രക്ഷകരായി തലശ്ശേരി അഗ്നി രക്ഷാസേന.

കളിക്കുന്നതിനിടയിൽ തലയിൽ അലുമിനിയം കലം കുടുങ്ങി ; രണ്ടുവയസുകാരിക്ക് രക്ഷകരായി തലശ്ശേരി അഗ്നി...

Read More >>
പള്ളൂർ പൊലീസ് സ്റ്റേഷൻ ബോർഡ് നശിപ്പിച്ച കേസിൽ  പ്രതികളെ  ശിക്ഷിച്ചു

Apr 25, 2025 07:13 PM

പള്ളൂർ പൊലീസ് സ്റ്റേഷൻ ബോർഡ് നശിപ്പിച്ച കേസിൽ പ്രതികളെ ശിക്ഷിച്ചു

പള്ളൂർ പൊലീസ് സ്റ്റേഷൻ ബോർഡ് നശിപ്പിച്ച കേസിൽ പ്രതികളെ ...

Read More >>
ആറാട്ടണ്ണൻ അറസ്റ്റിൽ; സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ നടപടി

Apr 25, 2025 05:49 PM

ആറാട്ടണ്ണൻ അറസ്റ്റിൽ; സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ നടപടി

ആറാട്ടണ്ണൻ അറസ്റ്റിൽ; സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ...

Read More >>
വയോധിക ദമ്പതികൾ മരിച്ച നിലയിൽ

Apr 25, 2025 05:46 PM

വയോധിക ദമ്പതികൾ മരിച്ച നിലയിൽ

വയോധിക ദമ്പതികൾ മരിച്ച...

Read More >>
യുവാവിനെയും കുടുംബത്തെയും മർദിച്ച മൂന്ന് പേർക്കെതിരെ കേസ്

Apr 25, 2025 04:03 PM

യുവാവിനെയും കുടുംബത്തെയും മർദിച്ച മൂന്ന് പേർക്കെതിരെ കേസ്

യുവാവിനെയും കുടുംബത്തെയും മർദിച്ച മൂന്ന് പേർക്കെതിരെ...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

Apr 25, 2025 03:59 PM

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ...

Read More >>
Top Stories

News Roundup