കണ്ണൂർ :(www.panoornews.in)കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം.അബുദാബി എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നതിലാണ് പ്രതിഷേധം



രാവിലെ 7.20ന് പുറപ്പെടേണ്ട വിമാനമാണ് വൈകിയത് സാങ്കേതിക പ്രശ്നമെന്ന് വിശദീകരണം.വിമാനം വൈകുന്നത് മുൻകൂട്ടി അറിയിച്ചില്ലെന്ന് യാത്രക്കാർ. വൈകിട്ട് പുറപ്പെടുമെന്നാണ് യാത്രക്കാർക്ക് ഒടുവിൽ അറിയിപ്പ് ലഭിച്ചത്.
Passengers protest at Kannur airport
