യുവാവിനെയും കുടുംബത്തെയും മർദിച്ച മൂന്ന് പേർക്കെതിരെ കേസ്

യുവാവിനെയും കുടുംബത്തെയും മർദിച്ച മൂന്ന് പേർക്കെതിരെ കേസ്
Apr 25, 2025 04:03 PM | By Rajina Sandeep

വളപട്ടണം:(www.panoornews.in) യുവാവ് ഓടിച്ച സ്കൂട്ടർ ദേഹത്ത് ഇടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് തടഞ്ഞ് നിർത്തി യുവാവിനെ മർദ്ദിക്കുകയും ബഹളം കേട്ട് ഓടിയെത്തിയ മാതാവിനെയും ബന്ധുക്കളായ സ്ത്രീകളെയും മർദ്ദിച്ചുവെന്ന യുവതിയുടെ പരാതിയിൽ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു.

കാട്ടാമ്പള്ളി ബാലൻ കിണറിന് സമീപത്തെ എം.എ. ഹൗസിൽ റോസ്നയുടെ പരാതിയിലാണ് ഷാഹുൽ ഹമീദ്, കബീർ, കരീം എന്നിവർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.ഈ മാസം 19 ന് രാത്രി 9 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം.

പരാതിക്കാരിയുടെ മകൻ റിസ്വാൻ ഓടിച്ചു വന്നസ് കൂട്ടർ പ്രതിയുടെ ദേഹത്ത് ഇടിക്കാൻ ശ്രമിച്ചുവെന്ന കാരണത്താലുള്ള വിരോധം വെച്ച് ഒന്നാം പ്രതിയും കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ടു പേരും ചേർന്ന് മകനെ തടഞ്ഞുവെച്ച് മർദ്ദിക്കുന്നത് കണ്ട് തടയാൻ ചെന്ന യുവതിയേയും ബന്ധുക്കളായ ഫാസില, റഫീന, സറീന എന്നിവരേയും മർദ്ദിച്ചുവെന്ന പരാതിയിലാണ് വളപട്ടണംപോലീസ് കേസെടുത്തത്.

Case filed against three people who assaulted a young man and his family

Next TV

Related Stories
പള്ളൂർ പൊലീസ് സ്റ്റേഷൻ ബോർഡ് നശിപ്പിച്ച കേസിൽ  പ്രതികളെ  ശിക്ഷിച്ചു

Apr 25, 2025 07:13 PM

പള്ളൂർ പൊലീസ് സ്റ്റേഷൻ ബോർഡ് നശിപ്പിച്ച കേസിൽ പ്രതികളെ ശിക്ഷിച്ചു

പള്ളൂർ പൊലീസ് സ്റ്റേഷൻ ബോർഡ് നശിപ്പിച്ച കേസിൽ പ്രതികളെ ...

Read More >>
ആറാട്ടണ്ണൻ അറസ്റ്റിൽ; സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ നടപടി

Apr 25, 2025 05:49 PM

ആറാട്ടണ്ണൻ അറസ്റ്റിൽ; സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ നടപടി

ആറാട്ടണ്ണൻ അറസ്റ്റിൽ; സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ...

Read More >>
വയോധിക ദമ്പതികൾ മരിച്ച നിലയിൽ

Apr 25, 2025 05:46 PM

വയോധിക ദമ്പതികൾ മരിച്ച നിലയിൽ

വയോധിക ദമ്പതികൾ മരിച്ച...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

Apr 25, 2025 03:59 PM

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

Apr 25, 2025 03:01 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ...

Read More >>
ഷഹബാസ് കൊലക്കേസ് ; പ്രതികളായ 6 വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Apr 25, 2025 02:45 PM

ഷഹബാസ് കൊലക്കേസ് ; പ്രതികളായ 6 വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഷഹബാസ് കൊലക്കേസ് ; പ്രതികളായ 6 വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി...

Read More >>
Top Stories

News Roundup