ഷൈൻ ടോം ചാക്കോ പൊലീസ് സ്റ്റേഷനിൽ ഹാജരായി ; 32 ചോദ്യങ്ങളുമായി പൊലീസ്

ഷൈൻ ടോം ചാക്കോ പൊലീസ് സ്റ്റേഷനിൽ ഹാജരായി ; 32 ചോദ്യങ്ങളുമായി പൊലീസ്
Apr 19, 2025 11:37 AM | By Rajina Sandeep

(www.panoornews.in)നടന്‍ ഷൈൻ ടോം ചാക്കോ നോര്‍ത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൊലീസ് നിര്‍ദേശിച്ചതിലും അരമണിക്കൂര്‍ നേരത്തയാണ് ഷൈൻ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

ലഹരി റെയ്ഡിനിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതിന്‍റെ കാരണം നേരിട്ട് ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ച് കൊണ്ടാണ് പൊലീസ് ഇന്നലെ ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയാറാക്കിയത്.

ലഹരി റെയ്ഡിനിടെ എന്തിന് മുങ്ങി. ഈ ചോദ്യത്തിന്‍റെ ഉത്തരമറിയാനാണ് ഷൈന്‍ ടോം ചാക്കോയെ പൊലീസ് വിളിപ്പിച്ചത്. ഹോട്ടലിൽ പരിശോധന നടന്ന രാത്രിയിൽ ഉണ്ടായ സംഭവങ്ങൾ ഇഴകീറി ചോദിക്കാനാണ് നീക്കം. ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച 6 ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും  ശേഖരിച്ചു. ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്. അടുത്തിടെ ഷൈൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിന് കിട്ടിയ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Shine Tom appears at Chacko police station; Police ask 32 questions

Next TV

Related Stories
18 ദിവസം സമരംചെയ്‌തതുകൊണ്ട് നിയമം മാറ്റാൻ പറ്റുമോ? ; സിപിഒ ഉദ്യോഗാർഥികളുടെ സമരത്തിൽ ഇ.പി ജയരാജൻ

Apr 19, 2025 06:06 PM

18 ദിവസം സമരംചെയ്‌തതുകൊണ്ട് നിയമം മാറ്റാൻ പറ്റുമോ? ; സിപിഒ ഉദ്യോഗാർഥികളുടെ സമരത്തിൽ ഇ.പി ജയരാജൻ

18 ദിവസം സമരംചെയ്‌തതുകൊണ്ട് നിയമം മാറ്റാൻ പറ്റുമോ? ; സിപിഒ ഉദ്യോഗാർഥികളുടെ സമരത്തിൽ ഇ.പി...

Read More >>
വടകരയിൽ ട്രെയിൻ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥിയെ ഓടിച്ചിട്ട് പിടികൂടി

Apr 19, 2025 05:47 PM

വടകരയിൽ ട്രെയിൻ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥിയെ ഓടിച്ചിട്ട് പിടികൂടി

വടകരയിൽ ട്രെയിൻ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥിയെ ഓടിച്ചിട്ട്...

Read More >>
കുട്ടികളില്ലാതെ വന്നാൽ ഒപ്പം കൂട്ടാമെന്ന്  കാമുകൻ ; മൂന്ന് മക്കളെ ശ്വാസം മുട്ടിച്ച്  കൊലപ്പെടുത്തി അധ്യാപിക, രണ്ട് പേരും അറസ്റ്റിൽ

Apr 19, 2025 05:46 PM

കുട്ടികളില്ലാതെ വന്നാൽ ഒപ്പം കൂട്ടാമെന്ന് കാമുകൻ ; മൂന്ന് മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി അധ്യാപിക, രണ്ട് പേരും അറസ്റ്റിൽ

കുട്ടികളില്ലാതെ വന്നാൽ ഒപ്പം കൂട്ടാമെന്ന് കാമുകൻ ; മൂന്ന് മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി അധ്യാപിക, രണ്ട് പേരും...

Read More >>
തലശേരി കുട്ടി മാക്കൂലിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; ഭർത്താവ് കസ്റ്റഡിയിൽ

Apr 19, 2025 04:24 PM

തലശേരി കുട്ടി മാക്കൂലിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; ഭർത്താവ് കസ്റ്റഡിയിൽ

തലശേരി കുട്ടി മാക്കൂലിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; ഭർത്താവ്...

Read More >>
മുനമ്പം വിഷയത്തിൽ സാമുദായിക സൗഹാർദ്ദം തകർക്കരുത് :  പാനൂർ ഏരിയാ മുജാഹിദ് സമ്മേളനം

Apr 19, 2025 03:23 PM

മുനമ്പം വിഷയത്തിൽ സാമുദായിക സൗഹാർദ്ദം തകർക്കരുത് : പാനൂർ ഏരിയാ മുജാഹിദ് സമ്മേളനം

മുനമ്പം വിഷയത്തിൽ സാമുദായിക സൗഹാർദ്ദം തകർക്കരുത് : പാനൂർ ഏരിയാ മുജാഹിദ് സമ്മേളനം ...

Read More >>
നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ; നടപടി കേസെടുത്തതിന് പിന്നാലെ

Apr 19, 2025 02:52 PM

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ; നടപടി കേസെടുത്തതിന് പിന്നാലെ

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ; നടപടി കേസെടുത്തതിന്...

Read More >>
Top Stories