തലശേരി കുട്ടി മാക്കൂലിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; ഭർത്താവ് കസ്റ്റഡിയിൽ

തലശേരി കുട്ടി മാക്കൂലിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; ഭർത്താവ് കസ്റ്റഡിയിൽ
Apr 19, 2025 04:24 PM | By Rajina Sandeep

തലശേരി:(www.panoornews.in)  തലശ്ശേരി കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി.ഷീനയാണ് മരിച്ചത്. ഭർത്താവ് ഉമേഷിനെ പോലിസ് കസ്റ്റഡിയിൽ എടുത്തു.

വെള്ളിയാഴ്ച രാത്രിയോടെയാണ് കുട്ടിമാക്കൂലി ലെ വാടകവീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

നിലത്ത് വീണു കിടന്ന ഷീനയെ 12 കാരിയായ മകളാണ് ആദ്യം കണ്ടത്. വിളിച്ചിട്ടും എണീക്കാത്തതിനെ തുടർന്ന് കുട്ടി അയൽവാസികളെ വിവരം അറിയിച്ചു. അയൽവാസികളും, പിന്നീട് പോലീസും എത്തി വീട്ടമ്മയെ തലശ്ശേരി ജനറൽആശുപത്രിയിൽ എത്തിച്ചു.

പരിശോധനയിൽ മരണം സംഭവിച്ചതായ് ഡോക്ടർമാർ സ്ഥിരീകരിക്കുകയും ആയിരുന്നു. ഷീനയും ഭർത്താവ് ഉമേഷും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുന്നത് പതിവാണ് എന്ന് അയൽവാസികൾ പറഞ്ഞു. സംഭവത്തിൽ ഭർത്താവ് ഉമേഷിനെ തലശ്ശേരി പോലീസ് കസ്സഡിയിൽ എടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് പറഞ്ഞു

Woman found dead under mysterious circumstances in Thalassery Kutty Makul; husband in custody

Next TV

Related Stories
18 ദിവസം സമരംചെയ്‌തതുകൊണ്ട് നിയമം മാറ്റാൻ പറ്റുമോ? ; സിപിഒ ഉദ്യോഗാർഥികളുടെ സമരത്തിൽ ഇ.പി ജയരാജൻ

Apr 19, 2025 06:06 PM

18 ദിവസം സമരംചെയ്‌തതുകൊണ്ട് നിയമം മാറ്റാൻ പറ്റുമോ? ; സിപിഒ ഉദ്യോഗാർഥികളുടെ സമരത്തിൽ ഇ.പി ജയരാജൻ

18 ദിവസം സമരംചെയ്‌തതുകൊണ്ട് നിയമം മാറ്റാൻ പറ്റുമോ? ; സിപിഒ ഉദ്യോഗാർഥികളുടെ സമരത്തിൽ ഇ.പി...

Read More >>
വടകരയിൽ ട്രെയിൻ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥിയെ ഓടിച്ചിട്ട് പിടികൂടി

Apr 19, 2025 05:47 PM

വടകരയിൽ ട്രെയിൻ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥിയെ ഓടിച്ചിട്ട് പിടികൂടി

വടകരയിൽ ട്രെയിൻ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥിയെ ഓടിച്ചിട്ട്...

Read More >>
കുട്ടികളില്ലാതെ വന്നാൽ ഒപ്പം കൂട്ടാമെന്ന്  കാമുകൻ ; മൂന്ന് മക്കളെ ശ്വാസം മുട്ടിച്ച്  കൊലപ്പെടുത്തി അധ്യാപിക, രണ്ട് പേരും അറസ്റ്റിൽ

Apr 19, 2025 05:46 PM

കുട്ടികളില്ലാതെ വന്നാൽ ഒപ്പം കൂട്ടാമെന്ന് കാമുകൻ ; മൂന്ന് മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി അധ്യാപിക, രണ്ട് പേരും അറസ്റ്റിൽ

കുട്ടികളില്ലാതെ വന്നാൽ ഒപ്പം കൂട്ടാമെന്ന് കാമുകൻ ; മൂന്ന് മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി അധ്യാപിക, രണ്ട് പേരും...

Read More >>
മുനമ്പം വിഷയത്തിൽ സാമുദായിക സൗഹാർദ്ദം തകർക്കരുത് :  പാനൂർ ഏരിയാ മുജാഹിദ് സമ്മേളനം

Apr 19, 2025 03:23 PM

മുനമ്പം വിഷയത്തിൽ സാമുദായിക സൗഹാർദ്ദം തകർക്കരുത് : പാനൂർ ഏരിയാ മുജാഹിദ് സമ്മേളനം

മുനമ്പം വിഷയത്തിൽ സാമുദായിക സൗഹാർദ്ദം തകർക്കരുത് : പാനൂർ ഏരിയാ മുജാഹിദ് സമ്മേളനം ...

Read More >>
നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ; നടപടി കേസെടുത്തതിന് പിന്നാലെ

Apr 19, 2025 02:52 PM

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ; നടപടി കേസെടുത്തതിന് പിന്നാലെ

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ; നടപടി കേസെടുത്തതിന്...

Read More >>
Top Stories