തലശേരിയെ ഞെട്ടിച്ച് വൻ ലഹരി വേട്ട ; 258 ഗ്രാം ബ്രൗൺഷുഗറുമായി 3 പേർ അറസ്റ്റിൽ

തലശേരിയെ ഞെട്ടിച്ച്  വൻ ലഹരി വേട്ട ; 258 ഗ്രാം ബ്രൗൺഷുഗറുമായി 3 പേർ അറസ്റ്റിൽ
Apr 8, 2025 12:43 PM | By Rajina Sandeep

തലശേരി:(www.panoornews.in)  പൈതൃക നഗരിയായ തലശേരിയെ ഞെട്ടിച്ച് വീണ്ടും ലഹരി വേട്ട. കാൽ കിലോഗ്രാം ബ്രൗൺഷുഗർ പൊലീസ് പിടികൂടി.

തലശേരി സ്വദേശികളായ ഇ.എ ഷുഹൈബ്, മുഹമ്മദ് അക്രം, എ.നാസർ എന്നിവരെ അറസ്റ്റു ചെയ്തു. മുംബൈയിൽ നിന്നും നേത്രാവതി എക്സ്പ്രസിലാണ് ബ്രൗൺഷുഗർ എത്തിച്ചത്. വിപണിയിൽ ഇതിന് 13 ലക്ഷം രൂപ വില വരും.

Massive drug bust shocks Thalassery; 3 arrested with 258 grams of brown sugar

Next TV

Related Stories
തലശേരിയിൽ മസാജ് സെന്ററിൽ ഉഴിച്ചലിനെത്തിയ യുവാവ് ജീവനക്കാരിയെ ബലാത്സംഗം ചെയ്തെന്ന് പരാതി  ; പാട്യം സ്വദേശി  പിടിയിൽ

Apr 16, 2025 06:25 PM

തലശേരിയിൽ മസാജ് സെന്ററിൽ ഉഴിച്ചലിനെത്തിയ യുവാവ് ജീവനക്കാരിയെ ബലാത്സംഗം ചെയ്തെന്ന് പരാതി ; പാട്യം സ്വദേശി പിടിയിൽ

തലശേരിയിൽ മസാജ് സെന്ററിൽ ഉഴിച്ചലിനെത്തിയ യുവാവ് ജീവനക്കാരിയെ ബലാത്സംഗം ചെയ്തെന്ന് പരാതി...

Read More >>
പെൻസിലിനെ ചൊല്ലി തർക്കം; സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ

Apr 16, 2025 04:08 PM

പെൻസിലിനെ ചൊല്ലി തർക്കം; സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ

പെൻസിലിനെ ചൊല്ലി തർക്കം; സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ...

Read More >>
വടകരയിൽ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവം; യൂട്യൂബര്‍ തൊപ്പിക്കെതിരെ പരാതി നല്‍കുമെന്ന് ബസ് ഉടമ

Apr 16, 2025 04:06 PM

വടകരയിൽ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവം; യൂട്യൂബര്‍ തൊപ്പിക്കെതിരെ പരാതി നല്‍കുമെന്ന് ബസ് ഉടമ

സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവത്തില്‍ വിവാദ യൂട്യൂബര്‍ തൊപ്പിക്കെതിരെ പരാതി നല്‍കുമെന്ന് ബസ് ഉടമ അഖിലേഷ്...

Read More >>
കണ്ണീരായി കൊച്ചു മിടുക്കൻ; വിറങ്ങലിച്ച് മാമുണ്ടേരി ഗ്രാമം

Apr 16, 2025 03:05 PM

കണ്ണീരായി കൊച്ചു മിടുക്കൻ; വിറങ്ങലിച്ച് മാമുണ്ടേരി ഗ്രാമം

കണ്ണീരായി കൊച്ചു മിടുക്കൻ; വിറങ്ങലിച്ച് മാമുണ്ടേരി...

Read More >>
മാനസിക വിഷമം; കടമേരിയിൽ യുവാവ് ജീവനൊടുക്കിയ നിലയിൽ

Apr 16, 2025 02:59 PM

മാനസിക വിഷമം; കടമേരിയിൽ യുവാവ് ജീവനൊടുക്കിയ നിലയിൽ

മാനസിക വിഷമം; കടമേരിയിൽ യുവാവ് ജീവനൊടുക്കിയ...

Read More >>
ഇരിട്ടിയിൽ വച്ച് കളഞ്ഞു കിട്ടിയ പണമടങ്ങിയ പഴ്സ് തിരികെ  നൽകി ചമ്പാട് സ്വദേശിയായ യുവാവ് മാതൃകയായി

Apr 16, 2025 02:49 PM

ഇരിട്ടിയിൽ വച്ച് കളഞ്ഞു കിട്ടിയ പണമടങ്ങിയ പഴ്സ് തിരികെ നൽകി ചമ്പാട് സ്വദേശിയായ യുവാവ് മാതൃകയായി

ഇരിട്ടിയിൽ വച്ച് കളഞ്ഞു കിട്ടിയ പണമടങ്ങിയ പഴ്സ് തിരികെ നൽകി ചമ്പാട് സ്വദേശിയായ യുവാവ്...

Read More >>
Top Stories

News Roundup