(www.panoornews.in)ബാവലി ചെക്പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ എളയാവൂർ സൈനബ മൻസിലിൽ മുഹമ്മദ് അനസ് (26), ചക്കരക്കല്ല് കൊച്ചുമുക്ക് പുതിയപുരയിൽ വീട്ടിൽ പി.പി. മുഹമ്മദ് നൗഷാദ് (34) എന്നിവരാണ് അറസ്റ്റിലായത്.



മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രൻ, പ്രിവൻറിവ് ഓഫീസർ മാരായ അബ്ദുൾ സലിം, ഇ. അനൂപ്, സിവിൽ എക്സൈ സ് ഓഫീസർമാരായ എം.സി. സനൂപ്, കെ.എസ്. സനൂപ്, വിപിൻകുമാർ എന്നിവർ ചേർന്ന് നടത്തിയ വാഹനപരിശോ ധനയിലാണ് പ്രതികൾ പിടിയി ലായത്.
ഇവർ സഞ്ചരിച്ച സ്കൂട്ടറും ഉദ്യോഗസ്ഥർ കസ്റ്റഡിയി
Kannur natives arrested with half a kilo of ganja in Mananthavady; scooter also seized.
