ട്രെയിനിടിച്ചു മരിച്ചയാളുടെ പേഴ്സിൽനിന്ന് പണം മോഷ്ടിച്ചു ; എസ്ഐക്ക് സസ്പെൻഷൻ

ട്രെയിനിടിച്ചു മരിച്ചയാളുടെ പേഴ്സിൽനിന്ന് പണം മോഷ്ടിച്ചു ;  എസ്ഐക്ക് സസ്പെൻഷൻ
Mar 30, 2025 01:21 PM | By Rajina Sandeep

(www.panoornews.in)ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ട‌ിച്ച സംഭവത്തിൽ ആലുവയിൽ എസ്ഐക്ക് സസ്പെൻഷൻ.ആലുവ പോലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് റൂറൽ എസ്‌പി സസ്പെൻഡ് ചെയ്ത‌ത്.

ട്രെയിൻ ഇടിച്ചു മരിച്ച രാജസ്ഥാൻ സ്വദേശിയുടെ പേഴ്‌സിൽ നിന്നാണ് എസ്ഐ പണം മോഷ്ട‌ിച്ചത്. പേഴ്‌സിൽ 8000 രൂപയാണ് ഉണ്ടായിരുന്നത്. ഇതിൽനിന്നും 3000 രൂപയാണ് എസ്ഐ എടുത്തത്.

പേഴ്സിലെ പണത്തിന്റെ കണക്ക് പോലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് എസ്ഐ പണമെടുത്തത്. പിന്നീട് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടർന്ന് എസ്ഐയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

Money stolen from the wallet of a man who died after being hit by a train; SI suspended

Next TV

Related Stories
പ്രണയം നടിച്ച് വിദ്യാര്‍ത്ഥിയുടെ പിതാവില്‍ നിന്ന് പണം തട്ടി; അധ്യാപികയും സംഘവും പിടിയില്‍

Apr 1, 2025 10:43 PM

പ്രണയം നടിച്ച് വിദ്യാര്‍ത്ഥിയുടെ പിതാവില്‍ നിന്ന് പണം തട്ടി; അധ്യാപികയും സംഘവും പിടിയില്‍

പ്രണയം നടിച്ച് വിദ്യാര്‍ത്ഥിയുടെ പിതാവില്‍ നിന്ന് പണം തട്ടി; അധ്യാപികയും സംഘവും...

Read More >>
വടകരയിൽ ബസിൽ മാഹി മദ്യം കടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

Apr 1, 2025 09:31 PM

വടകരയിൽ ബസിൽ മാഹി മദ്യം കടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

വടകരയിൽ ബസിൽ മാഹി മദ്യം കടത്താൻ ശ്രമം; ഒരാൾ...

Read More >>
തൻ്റെ ഉടമസ്ഥതയിലുള്ള 7 തിയേറ്ററുകളിലും എമ്പുരാൻ ഹൗസ്ഫുൾ ; ജീവിതത്തിലെ ആദ്യ അനുഭവമെന്ന് ലിബർട്ടി ബഷീർ

Apr 1, 2025 09:09 PM

തൻ്റെ ഉടമസ്ഥതയിലുള്ള 7 തിയേറ്ററുകളിലും എമ്പുരാൻ ഹൗസ്ഫുൾ ; ജീവിതത്തിലെ ആദ്യ അനുഭവമെന്ന് ലിബർട്ടി ബഷീർ

തൻ്റെ ഉടമസ്ഥതയിലുള്ള 7 തിയേറ്ററുകളിലും എമ്പുരാൻ ഹൗസ്ഫുൾ ; ജീവിതത്തിലെ ആദ്യ അനുഭവമെന്ന് ലിബർട്ടി...

Read More >>
കേരള ബാങ്ക് വീട് ജപ്തി ചെയ്തു ;  മനം നൊന്ത് യുവാവ് ജീവനൊടുക്കി

Apr 1, 2025 07:56 PM

കേരള ബാങ്ക് വീട് ജപ്തി ചെയ്തു ; മനം നൊന്ത് യുവാവ് ജീവനൊടുക്കി

കേരള ബാങ്ക് വീട് ജപ്തി ചെയ്തു ; മനം നൊന്ത് യുവാവ്...

Read More >>
ചെണ്ടയാട് വരപ്ര അമ്പലം റോഡ് പാലം - വരപ്ര വയോജന കേന്ദ്രം റോഡ് എന്നിവ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു

Apr 1, 2025 07:29 PM

ചെണ്ടയാട് വരപ്ര അമ്പലം റോഡ് പാലം - വരപ്ര വയോജന കേന്ദ്രം റോഡ് എന്നിവ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു

ചെണ്ടയാട് വരപ്ര അമ്പലം റോഡ് പാലം - വരപ്ര വയോജന കേന്ദ്രം റോഡ് എന്നിവ പൊതുജനങ്ങൾക്കായി തുറന്നു...

Read More >>
പൊയിലൂർ  എൽപി സ്കൂൾ 128 ആം വാർഷികം ആഘോഷിച്ചു.

Apr 1, 2025 06:27 PM

പൊയിലൂർ എൽപി സ്കൂൾ 128 ആം വാർഷികം ആഘോഷിച്ചു.

പൊയിലൂർ എൽപി സ്കൂൾ 128 ആം വാർഷികം...

Read More >>
Top Stories

News Roundup