---
title: "കണ്ണൂരിൽ   യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Young man found dead in a stream"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/280517/young-man-found-dead-in-a-stream"
published_at: "2025-04-01T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ebacbc1050f_erere.jpg"
keywords: []
---

# കണ്ണൂരിൽ   യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** മാട്ടൂലിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാട്ടൂൽ കാവിലെ പറമ്പ് സ്വദേശി സി കെ നൗഫലിനെയാണ് കക്കാടൻ ചാൽ അണക്കെട്ടിനു സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

മാട്ടൂലിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാട്ടൂൽ കാവിലെ പറമ്പ് സ്വദേശി സി കെ നൗഫലിനെയാണ് കക്കാടൻ ചാൽ അണക്കെട്ടിനു സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/280517/young-man-found-dead-in-a-stream)