---
title: "തളിപ്പറമ്പിൽ യുവതിയെ കാണാതായതായി പരാതി"
english_title: "Missing "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/278328/missing"
published_at: "2025-03-22T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dec27b64739_1000632867.jpg"
keywords: []
---

# തളിപ്പറമ്പിൽ യുവതിയെ കാണാതായതായി പരാതി

> **Lead Summary:** തളിപ്പറമ്പിൽ യുവതിയെ കാണാതായതായി പരാതി. കുറുമാത്തൂര്‍ പയേരിയിലെ കേളോത്ത് വീട്ടില്‍ ജെ.എം.നേത്രയെയാണ് കാണാതായത്.

## Article Content

തളിപ്പറമ്പിൽ യുവതിയെ കാണാതായതായി പരാതി. കുറുമാത്തൂര്‍ പയേരിയിലെ കേളോത്ത് വീട്ടില്‍ ജെ.എം.നേത്രയെയാണ് കാണാതായത്.

ഇക്കഴിഞ്ഞ 17 ന് ഉച്ചക്ക് 12 നാണ് വീട്ടില്‍ നിന്നും ഇവരെ കാണാതായത്. ഹരിദാസിന്റെ ഭാര്യയാണ്. ഭര്‍തൃ സഹോദരന്‍ എം.സുധീപിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/278328/missing)