കണ്ണൂർ:(www.panoornews.in) ഏപ്രിൽ രണ്ടിന് കണ്ണൂർ മണ്ഡലത്തിൽ ഹർത്താൽ. ദേശീയപാത ആറു വരിയാകുന്നതോടെ രൂക്ഷമാകാനിടയുള്ള കണ്ണൂർ തോട്ടട തലശേരി റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത ആക്ഷൻ കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തതത്.



ജനകീയ സമരപ്രഖ്യാപന കൺവൻഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.
Hartal in Kannur on April 2nd
