കണ്ണൂർ : (www.panoornews.in) എം.ഡി.എം.എയുമായി യുവാവിനെ പഴയങ്ങാടി എസ്.ഐ: കെ. ഷുഹൈൽ അറസ്റ്റ് ചെയ്തു. പുതിയങ്ങാടി സ്വദേശി മന്നവീട്ടിൽ ഷംസീർ (30) ആണ് പിടിയിലായത്. 18 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഇന്നലെ മാട്ടൂൽ സെൻട്രലിൽ വെച്ചാണ് പിടികൂടിയത്. പ്രൊബേഷൻ എസ്.ഐ: മൻസൂർ, ഡ്രൈവർ ശരത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Youth arrested in Kannur with 18 grams of MDMA
