പൂക്കോത്ത് ഇന്നും കല്ലുമ്മക്കായ ചാകര



പൂക്കോം മത്സ്യ മാർക്കറ്റിൽ വ്യാഴാഴ്ചയും കല്ലുമ്മക്കായക്ക് 100 രൂപ. മലബാറിൻ്റെ തനത് രുചിയായത് കൊണ്ടു തന്നെ ഏവരുടെയും ഇഷ്ടഭക്ഷണ വിഭവമാണ് കല്ല്മ്മക്കായ. 2 ദിവസം മുമ്പും 100 രൂപയ്ക്കായിരുന്നു വ്യാപാരം.
Pookom fish market
