ചമ്പാട് :(www.panoornews.in) പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്ന എം.വി. അബ്ദുള്ളയുടെ വിജയത്തിനായി പ്രവർത്തിക്കാൻ പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു. കെ. പി.ഭാർഗവൻ അധ്യക്ഷത വഹിച്ചു. കെ. ശശിധരൻ, ടി. പി. പ്രേമനാഥൻ, കെ പി.



പ്രഭാകരൻ, ദിനേശൻ പച്ചോൾ, എം. കെ. പ്രേമൻ, വി. പി. മോഹനൻ, കെ. സദാശിവൻ എന്നിവർ സംസാരിച്ചു.
UDF says it will ensure victory in the third ward of Pannyannur Panchayat
