വടക്കുമ്പാട് നിഖില്‍ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ സിപിഎം നേതാക്കളും, പ്രതികളും

വടക്കുമ്പാട് നിഖില്‍ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ  സിപിഎം നേതാക്കളും, പ്രതികളും
Dec 31, 2024 12:35 PM | By Rajina Sandeep

തലശ്ശേരി : (www.panoornews.in) കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശനത്തിന് സിപിഎം നേതാക്കൾ.

ബിജെപി പ്രവർത്തകൻ വടക്കുമ്പാട് നിഖിലിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീജിത്തിന്റെ ഗൃഹപ്രവേശനത്തിനാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, പി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളെത്തിയത്.

ടി.പി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ശ്രീജിത്ത്.

2008 മാർച്ച് അഞ്ചിനാണു വടക്കുമ്പാട്ട് വച്ച് നിഖിലിനെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.

CPM leaders and accused at the housewarming ceremony of the accused in the Vadakkumpad Nikhil murder case

Next TV

Related Stories
ചൊക്ലിയിൽ എ.ടി.എം തകരാർ പരിഹരിക്കാനെത്തിയ ടെക്നീഷ്യൻ  ഷോക്കേറ്റു മരിച്ചു

Jan 3, 2025 07:18 PM

ചൊക്ലിയിൽ എ.ടി.എം തകരാർ പരിഹരിക്കാനെത്തിയ ടെക്നീഷ്യൻ ഷോക്കേറ്റു മരിച്ചു

ചൊക്ലിയിൽ എ.ടി.എം തകരാർ പരിഹരിക്കാനെത്തിയ ടെക്നീഷ്യൻ ഷോക്കേറ്റു...

Read More >>
സഹോദരിയെ കൂടുതൽ സ്നേഹിക്കുന്നെന്ന്  ;  അമ്മയെ കുത്തിക്കൊലപ്പെടുത്തി 41-കാരി

Jan 3, 2025 04:02 PM

സഹോദരിയെ കൂടുതൽ സ്നേഹിക്കുന്നെന്ന് ; അമ്മയെ കുത്തിക്കൊലപ്പെടുത്തി 41-കാരി

സഹോദരിയെ കൂടുതൽ സ്നേഹിക്കുന്നെന്ന് ; അമ്മയെ കുത്തിക്കൊലപ്പെടുത്തി...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Jan 3, 2025 03:18 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ...

Read More >>
പെരിയ ഇരട്ടക്കൊലക്കേസിൽ നിർണായകമായത് ശാസ്ത്രീയ തെളിവുകളും മാധ്യമപ്രവർത്തകന്‍റെ മൊഴിയും ; വിധി പകർപ്പ് പുറത്ത്

Jan 3, 2025 03:00 PM

പെരിയ ഇരട്ടക്കൊലക്കേസിൽ നിർണായകമായത് ശാസ്ത്രീയ തെളിവുകളും മാധ്യമപ്രവർത്തകന്‍റെ മൊഴിയും ; വിധി പകർപ്പ് പുറത്ത്

പെരിയ ഇരട്ടക്കൊലക്കേസിൽ നിർണായകമായത് ശാസ്ത്രീയ തെളിവുകളും മാധ്യമപ്രവർത്തകന്‍റെ...

Read More >>
അടിച്ചു വരുന്നതിനിടെ കാൽ ഇരുമ്പ് കൈവരിക്കുള്ളില്‍ കുടുങ്ങി, വടകര സ്വദേശിനിക്ക് രക്ഷകരായി അഗ്നിരക്ഷാസേന

Jan 3, 2025 01:31 PM

അടിച്ചു വരുന്നതിനിടെ കാൽ ഇരുമ്പ് കൈവരിക്കുള്ളില്‍ കുടുങ്ങി, വടകര സ്വദേശിനിക്ക് രക്ഷകരായി അഗ്നിരക്ഷാസേന

അടിച്ചു വരുന്നതിനിടെ കാൽ ഇരുമ്പ് കൈവരിക്കുള്ളില്‍ കുടുങ്ങി, വടകര സ്വദേശിനിക്ക് രക്ഷകരായി...

Read More >>
Top Stories

News Roundup

Entertainment News