(www.panoornews.in)തീവ്രവാദക്കേസിൽ പ്രതിയായ എംബി ഷാദ് ഷെയ്ഖ് അൻസാറുള്ളയെയാണ് പടന്നക്കാട് വെച്ച് അസം പോലീസ് അറസ്റ്റുചെയ്‌തത്. പടന്നക്കാട്ടെ ക്വാർട്ടേഴ്സിൽ വെച്ചാണ് അസം പൊലീസിൻ്റെ സ്പെഷ്യൽ ടാസ്ക്ക് വിഭാഗം ഇയാളെ അറസ്റ്റുചെയ്തത്.
ആസാമിൽ യുഎപിഎ കേസിൽ പ്രതിയായതോടെയാണ് ഷാബ്ഷേഖ് കേരളത്തിലേക്ക് കടന്നത്.നിരവധി ബോംബ് സ്ഫോടനക്കേസിലെ പ്രതിയായ ഇയാളെ കണ്ടെത്താൻ ആസാം പൊലി സും, എൻഐഎയും ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
മാസങ്ങൾ നീണ്ട അന്വേഷണത്തിനു ഒടുവിലാണ് ഷാബ് ഷേഖിൻ്റെ ഒളിത്താവളം കണ്ടെത്തി അറസ്റ്റു ചെയ്‌തത്
Bangladeshi national arrested in Kasaragod has close links with terrorist organizations; accused in several bomb blast cases including in Assam