ജെ സി ഐ പാനൂർ സെക്രട്ടറിയും, വ്യാപാരിയുമായ ഹസ്ക്കർ കക്കണ്ടിയിൽ നിര്യാതനായി
ഹൃദയാഘാതത്താലാണ് മരണം. ചൊക്ലി മെഡിക്കൽ സെൻ്ററിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാനൂരിൽ മൊബൈൽ ഷോപ്പ് ഉടമയാണ്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല..
JCI Panur Secretary and businessman Huskar kakandi passed away in Kakandi