Dec 23, 2024 08:03 AM

(www.panoornews.in)  മാഹി ബൈപാസ് പാതയിൽ ന്യൂ മാഹി സ്റ്റേഷൻ പരിധിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യാത്രികൻ മരിച്ചു.

ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം. പാറാൽ പറമ്പത്ത് വെച്ച് ബ്രേക്ക് ഡൗണായി നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ചാണ് അപകടം.

ഒളവിലം തൃക്കണ്ണാപുരത്തെ ഗോകുൽ രാജാ (28) ണ് തൽക്ഷണം മരിച്ചത്. തലശേരി റോയൽ എൻഫീൽഡിലെ ജീവനക്കാരനാണ്. കിഴക്കെ ചമ്പാട് ഋഷിക്കരയിൽ വടക്കേ ചാലിൽ ബാബുരാജ് - ഒളവിലത്തെ ശ്രീലത ദമ്പതികളുടെ മകനാണ്. അതുൽ രാജ് (വിദ്യാർത്ഥി) സഹോദരനാണ്


Another road accident on Mahe Bypass; A young man from Olavilam died after his bike hit the back of a parked lorry on the Paral side.

Next TV

Top Stories










News Roundup






Entertainment News