കണ്ണപുരം: വയോധികന്‍ തൂങ്ങിമരിച്ച നിലയില്‍. ചെറുകുന്ന് ഇടക്കേപ്പുറത്തെ ജയകല വീട്ടില്‍ പി.സി.ശശിധരനെയാണ്(75) ഇന്നലെ രാത്രി എട്ടരയോടെ വീടിനോട് ചെര്‍ന്ന ഷെഡ്ഡില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
Elderly man found hanging in Kannur