---
title: "കണ്ണൂർ  പരിയാരത്ത്  ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം, യുവാവിന് പരിക്ക്"
english_title: "Accident: Bike and car collide in Pariyarat, Kannur, youth injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/256896/accident-bike-and-car-collide-in-pariyarat-kannur-youth-injured"
published_at: "2024-12-17T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676129be0f1df_6761253fc1c67_accident.jpg"
keywords: []
---

# കണ്ണൂർ  പരിയാരത്ത്  ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം, യുവാവിന് പരിക്ക്

> **Lead Summary:** കണ്ണൂർ: ബൈക്കും കാറും കുട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്.

## Article Content

കണ്ണൂർ: ബൈക്കും കാറും കുട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്.

കുറുമാത്തൂർ പാലേരി സ്വദേശി കീണറ്റുംകര വീട്ടിൽ റിജിഷ്ണു (22) വിനാണ് ഗുരുതരമായി പരിക്കേറ്റത്.

ചൊവ്വാഴ്ച രാവിലെ പരിയാരം ഏമ്പേറ്റിൽ വെച്ചായിരുന്നു അപകടം.

റിജിഷ്ണുവിനെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/256896/accident-bike-and-car-collide-in-pariyarat-kannur-youth-injured)