കണ്ണൂരിലെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

 കണ്ണൂരിലെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
Dec 17, 2024 10:54 AM | By Rajina Sandeep

കണ്ണൂർ :(www.panoornews.in) കണ്ണൂരിലെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു .മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദേശാനുസരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്‌നകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാന പ്രകാരം ഡിസംബർ 18 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു.

ചർച്ചയിലെ തീരുമാനങ്ങൾ

ബസ് അസോസിയേഷനുകളും ബസ് തൊഴിലാളികളും ഉന്നയിച്ച വിവിധ പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് ഒരു സ്ഥിരം സമിതിയെ ചുമതലപ്പെടുത്തി.

പെറ്റി കേസ് എടുക്കുമ്പോൾ ഏത് നിയമലംഘനത്തിനാണ് കേസെടുക്കുന്നത് എന്ന വിവരം ബന്ധപ്പെട്ട ജീവനക്കാരനെ ബോധ്യപ്പെടുത്തും.

ഏത് സാഹചര്യത്തിലും മിന്നൽ പണിമുടക്കുകൾ നടത്തുകയില്ല.

അനാവശ്യ സമരത്തിന് ആഹ്വാനം ചെയ്യുന്ന വാട്ട്‌സാപ്പ് ഗ്രൂപ്പ് അഡ്മിൻമാർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കും.

ചർച്ചയിൽ എഡിഎം സി പദ്മചന്ദ്രകുറുപ്പ്, കണ്ണൂർ സിറ്റി അഡീഷനൽ എസ്പി കെ വി വേണുഗോപാലൻ, ആർടിഒ ഉണ്ണികൃഷ്ണൻ, വിവിധ ബസ് ഉടമ സംഘടനകൾ, ബസ് തൊഴിലാളി യൂനിയനുകൾ എന്നിവയുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Private bus strike in Kannur postponed

Next TV

Related Stories
പുഴയിൽ കുളിക്കുന്നതിനിടയിൽ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ടു, ഒരാൾക്ക് ദാരുണാന്ത്യം

Jan 5, 2025 08:38 PM

പുഴയിൽ കുളിക്കുന്നതിനിടയിൽ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ടു, ഒരാൾക്ക് ദാരുണാന്ത്യം

പുഴയിൽ കുളിക്കുന്നതിനിടയിൽ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ടു, ഒരാൾക്ക്...

Read More >>
കാല്‍ തെന്നി വീഴാന്‍ സാധ്യതയില്ല ; മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന്  കുടുംബം

Jan 5, 2025 08:33 PM

കാല്‍ തെന്നി വീഴാന്‍ സാധ്യതയില്ല ; മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കുടുംബം

കാല്‍ തെന്നി വീഴാന്‍ സാധ്യതയില്ല ; മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കുടുംബം ...

Read More >>
വാഹനങ്ങൾക്ക് ഭീഷണിയായി റോഡിലേക്ക് ചാഞ്ഞ മരങ്ങൾ  മുറിച്ചു നീക്കി പാനൂരിലെ ബസ് കൂട്ടായ്മ ;   വേറിട്ട പ്രവർത്തനം ശ്രദ്ധേയമായി

Jan 5, 2025 08:13 PM

വാഹനങ്ങൾക്ക് ഭീഷണിയായി റോഡിലേക്ക് ചാഞ്ഞ മരങ്ങൾ മുറിച്ചു നീക്കി പാനൂരിലെ ബസ് കൂട്ടായ്മ ; വേറിട്ട പ്രവർത്തനം ശ്രദ്ധേയമായി

വാഹനങ്ങൾക്ക് ഭീഷണിയായി റോഡിലേക്ക് ചാഞ്ഞ മരങ്ങൾ മുറിച്ചു നീക്കി പാനൂരിലെ ബസ്...

Read More >>
'ഒരു വീട്ടിൽ ഒരു വാഴ..!' ; മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസും, കൃഷി ഭവനും കൈകോർക്കുന്നു..

Jan 5, 2025 06:19 PM

'ഒരു വീട്ടിൽ ഒരു വാഴ..!' ; മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസും, കൃഷി ഭവനും കൈകോർക്കുന്നു..

മൊകേരി കൃഷിഭവന്റെ സഹകരണത്തോടുകൂടി നടപ്പിലാക്കുന്ന ഒരു വീട്ടിൽ ഒരു വാഴ പദ്ധതിക്ക്...

Read More >>
കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാര്‍ത്ഥിനി എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മരിച്ചു

Jan 5, 2025 03:22 PM

കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാര്‍ത്ഥിനി എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മരിച്ചു

കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാര്‍ത്ഥിനി എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മരിച്ചു...

Read More >>
Top Stories