---
title: "കുടുംബ വഴക്ക്; ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു"
english_title: "Family dispute; Husband attempts suicide by cutting off hand after stabbing wife"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/256878/family-dispute-husband-attempts-suicide-by-cutting-off-hand-after-stabbing-wife"
published_at: "2024-12-17T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67611de9962aa_download_(6).jpg"
keywords: []
---

# കുടുംബ വഴക്ക്; ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

> **Lead Summary:** കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

## Article Content

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. മാള കരിങ്ങോൾച്ചിറ നമ്പൂരി മഠത്തിൽ വീട്ടിൽ റാമിസിനാണ് വയറിൽ കുത്തേറ്റത്.

നിലവിൽ റാമിസും ഭർത്താവ് നൗഷാദും മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/256878/family-dispute-husband-attempts-suicide-by-cutting-off-hand-after-stabbing-wife)