തളിപ്പറമ്പ് : (www.panoornews.in) തളിപ്പറമ്പിൽ 17 കാരനെ കാണാനില്ലെന്ന് പരാതി. മുയ്യം ബാവുപ്പറമ്പിൽ താമസിക്കുന്ന അസം സ്വദേശി ഫൈജുദ്ദീൻ അലിയുടെ മകൻ അക്കറുദ്ദീൻ (17) നെയാണ് കാണാതായത്.
ഇക്കഴിഞ്ഞ ആറാം തീയതി ഉച്ചക്ക് ഒരു മണിയോടെ ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയ അക്കറുദ്ദീൻ തിരികെ വന്നില്ലെന്നാണ് പരാതി. പോലീസ് അന്വേഷണം ആരംഭിച്ചു .
A 17-year-old who went to the hospital in Taliparambil is missing, a complaint has been filed.