കണ്ണൂർ :(www.panoornews.in) മദ്യപിച്ച് ബൈക്കോടിച്ച പ്രതിയെ കോടതി പതിനൊന്നായിരം രൂപ പിഴ യടക്കാൻ ശിക്ഷിച്ചു. മോട്ടോർ ബൈക്ക് ഓടിച്ച കടന്നപ്പള്ളിയിലെ എം പ്രണവിനെയാണ് ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് മുഹമ്മലി ഷഹഷാസ് ശിക്ഷിച്ചത്.
കഴിഞ്ഞ മാസം 2 ന് ഫോർട്ട് റോഡിൽ വെച്ചാണ് ഇയാൾ പിടിയിലായത്. അതിനിടെ ട്രാഫിക് നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ വൻ പോലീസ് സംഘത്തെ തന്നെ നിയോഗി ച്ചിട്ടുണ്ട്.
Drunk bike rider fined Rs 11,000 in Kannur