കണ്ണൂർ :(www.panoornews.in) കണ്ണൂരിൽ നാളെ നടക്കേണ്ടിയിരുന്ന എൽ ഡി എഫിൻ്റെ സമരത്തിനായുള്ള പന്തലിലേക്ക് കെ.എസ്.ആർ.ടി.സി ബസ് പാഞ്ഞുകയറി ; ഒരാൾക്ക് പരിക്ക്
കണ്ണൂരിൽ നാളത്തെ എൽഡിഎഫ് സമരത്തിനായി റോഡിന് കുറുകേ കെട്ടിയ സമരപ്പന്തലിലേക്ക് കെഎസ്ആർടിസി ബസ് പാഞ്ഞു കയറി.
നാളെ നടക്കുന്ന സമരത്തിനായാണ് പന്തൽ നിർമ്മിച്ചത്.
പന്തലിന്റെ ഒരു ഭാഗം തകർന്നു റോഡിൻ്റെ നടുവിലാണ് പന്തൽ നിർമ്മിച്ചത്
പന്തലിന് മുകളിലുണ്ടായിരുന്ന അസം സ്വദേശിക്ക് പരിക്കേറ്റു.
kannuril naale nadakkendiyirunna el di efinte samarathinaayulla panthalilekku ke.s.aar.ti.si bas paanjukayari ; oralkku parikku 124 / 5,000 KSRTC bus rams into LDF protest venue in Kannur tomorrow; one injured