---
title: "ഭർത്താവോടിച്ച  സ്കൂട്ടറിൽ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം ; അപകടം കണ്ണൂർ ചാല ആശുപത്രിക്ക് സമീപം"
english_title: "Woman dies after being hit by lorry on scooter driven by husband; accident near Chala Hospital, Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/253964/woman-dies-after-being-hit-by-lorry-on-scooter-driven-by-husband-accident-near-chala-hospital-kannur"
published_at: "2024-12-04T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675069bf72c64_download_(5).jpg"
keywords: []
---

# ഭർത്താവോടിച്ച  സ്കൂട്ടറിൽ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം ; അപകടം കണ്ണൂർ ചാല ആശുപത്രിക്ക് സമീപം

> **Lead Summary:** **കണ്ണൂർ: **സ്കൂട്ടറിൽ ലോറിയിടിച്ച് അപകടം. യുവതി മരിച്ചു .

## Article Content

**കണ്ണൂർ: **സ്കൂട്ടറിൽ ലോറിയിടിച്ച് അപകടം. യുവതി മരിച്ചു .

പത്തുക്കാലൻ കണ്ടത്തിൽ പി.കെ ശാഹിന (46) ആണ് മരിച്ചത് . ചാല ബൈപ്പാസ് ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം .

വാഹനം ഓടിച്ചിരുന്ന ഭർത്താവ് അശ്റഫിനെ ചെറിയ പരിക്കുകളോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/253964/woman-dies-after-being-hit-by-lorry-on-scooter-driven-by-husband-accident-near-chala-hospital-kannur)